You Searched For "വിമാനാപകടം"

ഭൂമി ചൗഹാനെ ജീവന്‍ കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും യുവതിയെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്; ദുരന്തം അറിഞ്ഞപ്പോള്‍  ഗണപതി ബപ്പ രക്ഷിച്ചു എന്ന് യുവതി
ലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ ആ എയർ ഇന്ത്യ വിമാനം; 825 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് കൂപ്പ് കുത്തിയപ്പോൾ രാജ്യം അറിഞ്ഞത് മറ്റൊരു ആകാശ ദുരന്തം; ഒട്ടും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ; വാവിട്ട് അലമുറയിടുന്ന ഉറ്റവർ; എങ്ങും വേദനപ്പെടുത്തുന്ന കാഴ്ചകൾ; ആശുപത്രികളിൽ അടക്കം ജാഗ്രത നിർദ്ദേശം; അഹമ്മദാബാദിലെ എയർപോർട്ട് പരിസരത്ത് സംഭവിക്കുന്നത്!
വിമാനം താഴ്ന്ന് പറക്കുന്നത് പുറത്തുനിന്നവരുടെ ശ്രദ്ധയിൽപ്പെട്ടു; ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്നു; പൊടുന്നനെ വൻ പൊട്ടിത്തെറി; ഉഗ്രശബ്ദത്തിൽ ജനവാസമേഖലയിൽ ഇടിച്ചിറക്കി ആ ചെറുവിമാനം; യാത്രികർ കൊല്ലപ്പെട്ടു; വീടുകൾക്കും വാഹനങ്ങൾക്കും വൻ നാശനഷ്ടം; വൈറലായി ദൃശ്യങ്ങൾ!
ഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണം
ഇത് അപകടമോ അതോ അട്ടിമറിയോ? മിലിട്ടറി ഹെലികോപ്റ്റര്‍ എങ്ങനെ പാസഞ്ചര്‍ വിമാനത്തിന്റെ റൂട്ടിലെത്തി? 64 പേരുടെ ജീവന്‍ എടുത്ത അപകടം മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ പെരുകുന്നു; അമേരിക്കന്‍ വിമാനാപകടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം
മരിച്ചവരില്‍ ഐസ് സ്‌കേറ്റിംഗ് മുന്‍ ലോക ചാമ്പ്യന്മാര്‍ അടക്കമുള്ളവര്‍; ആ വിമാനത്തിലും ഹെലികോപ്ടറിലും ഉണ്ടായിരുന്ന 67 പേരും മരിച്ചു; കണ്ടെത്തിയത് 40 മൃതദേഹങ്ങള്‍; എല്ലാം ബൈഡന്റെ പിഴയെന്ന് ട്രംപ്; രണ്ട് ബ്ലാക് ബോസ്‌കും കണ്ടെത്തിയത് നിര്‍ണ്ണായകം; അന്വേഷണം അതിവേഗം തീര്‍ക്കും
കരിപ്പൂർ വിമാനാപകടത്തിൽ ഇൻഷുറൻസ് തുകയായി ലഭിക്കുക 374 കോടി രൂപ; ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോ​ഗസ്ഥർ; പണം എയർ ഇന്ത്യ എക്സ്പ്രസിന് അടുത്ത ആഴ്‌ച്ച നൽകുമെന്നും റിപ്പോർട്ടുകൾ