You Searched For "വിവാദം"

സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്; സഹകരണ ബാങ്കിലെ പണം എന്നുകിട്ടുമെന്ന് ചോദിച്ചു; കലം കഴുകിയും തുണി അലക്കിയും ഒക്കെ ഇട്ട കാശാണ്; അങ്ങേരുടെ സ്വഭാവം ആയിരിക്കും; നല്ലൊരു വാക്ക് പറയാമായിരുന്നു;  കലുങ്ക് സഭയില്‍ കേന്ദ്രമന്ത്രിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി
മുത്തങ്ങ വെടിവെപ്പില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ല; എ കെ ആന്റണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്; നരിവേട്ട സിനിമ തെറ്റായ സന്ദേശം നല്‍കി; ആദിവാസികളെ പൊലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചിട്ടില്ല: സി കെ ജാനു പറയുന്നു
സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കത്തി നില്‍ക്കവേ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തയുമായി മെട്രോ വാര്‍ത്ത ദിനപത്രം; വിവാദ നായകന്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എയെന്ന് വാര്‍ത്ത
അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി
ടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്
ശബരിമലയിലെ ആ സ്വര്‍ണപീഠം എവിടെ? ദ്വാരപാലക ശില്‍പങ്ങള്‍ക്കൊപ്പം പീഠം കൂടി നിര്‍മിച്ചിരുന്നതായി സ്‌പോണ്‍സര്‍; മൂന്നുപവന്‍ സ്വര്‍ണവും മറ്റു ലോഹങ്ങളും ഉപയോഗിച്ചുള്ള പീഠം നിര്‍മ്മിച്ചത് ചെന്നൈയിലെ സ്ഥാപനം; സ്വര്‍ണ പീഠത്തെ കുറിച്ച് വസ്തുത തേടാന്‍ ഒരുങ്ങി ഹൈക്കോടതിയും
മന്ത്രിമാര്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാരുണ്ടെന്ന് പറഞ്ഞ ബഹാഉദ്ദീന്‍ നദ്വിയെ പണ്ഡിതവേഷം ധരിച്ച നാറി എന്നു വിമര്‍ശിച്ചു;  സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി സമസ്ത; പുറത്താക്കിയത് കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെ
അവതാരകന്‍ ഇന്ത്യക്കാരന്‍; ടോസിനിടെ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു; ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധം; റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഐസിസി ടൂര്‍ണമെന്റിലാണെങ്കില്‍ ജയ് ഷാ എന്തുചെയ്യുമെന്ന് ചോദിച്ചു മുന്‍ പാക് താരവും
രാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ കുടുങ്ങിയ ഭരണപക്ഷം; ആദ്യദിനം രാഹുലിനെതിരെ പ്രതിഷേധിക്കാതെ നാളെയും വരണേ എന്ന കരുതലെടുക്കല്‍; വെട്ടിലായത് സതീശന്‍; പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലിരുന്ന മാങ്കൂട്ടത്തിലിനോട് മിണ്ടാനെത്തിയത് ലീഗ് അംഗങ്ങള്‍ മാത്രം; അന്‍വറിന്റെ കസേരയില്‍ എത്തിയ രാഹുലിന് വിമതപരിവേഷം
സുരേഷ് ഗോപി മടക്കിയ നിവേദനം വീട്ടിലെത്തി സ്വീകരിച്ച് സിസി മുകുന്ദന്‍ എംഎല്‍എ; വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎമ്മിന്റെ വാഗ്ദാനം; സുരേഷ്‌ഗോപിയുടെ നിവേദനം നിരസിക്കല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫ്
കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍; ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തി; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ പിന്‍മാറിയെന്ന് മാതാവ്