KERALAMഇത്തവണ തൃശൂർ പൂരം നടക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൂരം നടത്താൻ ആലോചനയെന്ന് മന്ത്രി വി എസ് സുനിൽകുമാർ; അന്തിമ തീരുമാനം അടുത്തമാസംസ്വന്തം ലേഖകൻ6 Feb 2021 3:27 PM IST
Politicsമുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തലജംഷാദ് മലപ്പുറം7 Feb 2021 3:36 PM IST
Politicsയുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയുംമറുനാടന് മലയാളി7 Feb 2021 5:41 PM IST
SPECIAL REPORTപൊലീസ് വിരലടയാള വിഭാഗം നിയമനത്തിൽ വിവാദം; ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിക്കും യോഗ്യതയില്ലാത്ത രണ്ട് പേർക്കും നിയമനം നൽകിയെന്ന് പരാതി; സാക്ഷരതാ മിഷനിൽ ചട്ടങ്ങൾ ലംഘിച്ചു ശമ്പളവർധന നടപ്പാക്കിയതിലും വിജിലൻസ് അന്വേഷണം; കൃഷി ഫാമുകളിൽ 10 വർഷമായവരെ സ്ഥിരപ്പെടുത്താനും തീരുമാനംമറുനാടന് മലയാളി8 Feb 2021 8:31 AM IST
SPECIAL REPORTകെ സുധാകരന്റെ ആരോപണം കുറിക്കു കൊണ്ടോ? പിണറായിക്ക് ചുറ്റിക്കറങ്ങാൻ പ്രതിമാസം 1.7 കോടി വാടക നൽകുന്ന ഹെലികോപ്ടർ ഉപേക്ഷിക്കാൻ ആലോചന; നീക്കം തെരഞ്ഞെടുപ്പിൽ ഹെലികോപ്ടർ മുഖ്യനെ യുഡിഎഫ് ലക്ഷ്യം വെക്കുന്നതു കണ്ട്; ഇതിനോടകം ഹെലികോപ്ടർ വാടക ഇനത്തിൽ ഖജനാവിൽ നിന്നും ധൂർത്തടിച്ചത് 18 കോടി രൂപ!മറുനാടന് മലയാളി8 Feb 2021 9:23 AM IST
Uncategorizedപൊതുപരിപാടിക്കിടെ നിവേദനം നൽകാനെത്തിയവരെ നായ്ക്കളെന്ന് വിളിച്ച് തെലങ്കാന മുഖ്യൻ; മുഖ്യന്റെ പ്രയോഗം സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കെതിരെ; നിങ്ങളെ പോലെ ധാരാളം നായ്ക്കളുണ്ടെന്ന വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകംസ്വന്തം ലേഖകൻ11 Feb 2021 6:37 PM IST
Politicsകെ സുധാകരനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു; മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിന്; വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ല; ഷാനിമോൾ ഉസ്മാന് മനംമാറ്റംസ്വന്തം ലേഖകൻ12 Feb 2021 11:37 AM IST
SPECIAL REPORTകേരള ബാങ്കിൽ സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത് 1850 ജീവനക്കാരെ! പിഎസ്‌സിക്ക് നിയമന അധികാരമുള്ളിടത്ത് സഖാക്കളെ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നതിനെതിരെ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി; വിവാദമായത് ആർബിഐ പിടിയിടും മുമ്പ് ജില്ലാ ബാങ്കുകളിലെ അനധികൃത നിയമനവും ക്രമപ്പെടുത്തിയ സീനിയോറിറ്റി ലിസ്റ്റ്മറുനാടന് മലയാളി13 Feb 2021 6:31 AM IST
Uncategorizedസംസ്ഥാന കയർ കോർപ്പറേഷനിൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ പ്രവർത്തന ഘടന പൊളിച്ചെഴുതി സർക്കാർ; നിലവിൽ ഉണ്ടായിരുന്ന 12 പോസ്റ്റുകളുടെ സ്ഥാനത്ത് ഇനി വരാൻ പോകുന്നത് 79 തസ്തികകൾ; എംഡിക്ക് നിയമനാധികാരം നൽകുന്ന നിരവധി തസ്തികകൾ; അധികാരമൊഴിയും മുമ്പ് നിയമന നീക്കം തകൃതിയാക്കി കോർപ്പറേഷൻ; ഖജനാവ് മുടിക്കുന്ന ഒരു വെള്ളാനയുടെ കഥമറുനാടന് മലയാളി13 Feb 2021 2:34 PM IST
SPECIAL REPORTപൗരത്വനിയമം, നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കണം; ഈ രണ്ടുകാര്യങ്ങളും സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി റാങ്ക് ഹോൾഡേഴസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ്മറുനാടന് മലയാളി15 Feb 2021 11:44 AM IST
Uncategorizedസംസ്‌കൃത സർവ്വകലാശാലയിൽ നിയമന ക്രമക്കേട് തുടർക്കഥ; പുതുതായി പുറത്ത് വരുന്നത് 1998ലെ മലയാളം അസി. പ്രൊഫസർ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ; തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ബിച്ചു എക്സ് മലയിലിന്റെയും സുനിൽ പി ഇളയിടത്തിന്റെയും അനധികൃത നിയമനമെന്ന് വിവരാവകാശ രേഖ; നിയമന വിവാദം കാലടിക്ക് ഊരാക്കുടുക്കാകുമ്പോൾമറുനാടന് മലയാളി15 Feb 2021 2:36 PM IST
Politicsസഹകരണ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് തട്ടിയത് 18 ലക്ഷം; വിവാദമായപ്പോൾ ഏരിയാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തൽ; അറസ്റ്റും റിമാൻഡും കഴിഞ്ഞ് വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം; ചിറ്റാറിലെ സിപിഎമ്മിൽ വീണ്ടും വിവാദം കൊടി പൊക്കുമ്പോൾശ്രീലാല് വാസുദേവന്16 Feb 2021 12:50 PM IST