You Searched For "വിവാദം"

ഗോഡ്‌സയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന് വാര്‍ത്ത; ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി  ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ എന്ന കെ ആര്‍ മീരയുടെ പോസ്റ്റ് വൈറല്‍; കടുത്ത പ്രതികരണവുമായി സുധ മേനോനും ടി സിദ്ദിക്കും; എസ്എഫ്‌ഐ പിള്ളേര്‍ക്ക് തിരിച്ചു രക്ഷാപ്രവര്‍ത്തനം കിട്ടുന്നതിന്റെ വിഷമമെന്ന് പൊങ്കാല
ലൈംഗിക ആരോപണം നേരിടുന്ന ലിവര്‍പൂള്‍ ബിഷപ്പ് മലയാളി; സ്ത്രീയെ കയറിപ്പിടിച്ചു എന്ന പരാതിക്കൊപ്പം വനിതാ ബിഷപ്പിന്റെ പരാതിയും പുറത്തായതോടെ രാജിക്കായി സമ്മര്‍ദ്ദം; വെള്ളക്കാരുടെ വംശീയതയുടെ ഇരയെന്നും ആരോപണം
ഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും;  സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ല
വി ഡി സതീശന്റെ രഹസ്യരേഖ 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗം പുറത്തുവിട്ടത്; എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്? സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? ബ്രൂവറിയിലെ ആരോപണങ്ങള്‍ തള്ളി എക്‌സൈസ് മന്ത്രി രംഗത്ത്
സ്ത്രീയും പുരുഷനും തുല്യരല്ല, ഇത് ലോകം അംഗീകരിച്ചിട്ടില്ല; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കല്‍; സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം
ജമാഅത്തെ ഇസ്ലാമി പരിപാടിക്ക് പ്രചാരകരായി ലീഗ്; ബെത്തുസ്സകാത്ത് പദ്ധതി ലോഗോ പുറത്തുവിട്ട് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍; ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍; വിമര്‍ശനം കടുത്തതോടെ മുനവ്വറലി തങ്ങള്‍ ഫെയ്സ്ബുക്കിലിട്ട വീഡിയോ പിന്‍വലിച്ചു
38,500 കോടിയുടെ സമ്പത്തുള്ള മലയാളി; ഇന്‍ഫോസിസിനെ കരകയറ്റിയ സിഇഒ; നൂറുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; മസ്തിഷ്‌ക്ക ഗവേഷണത്തിന് 225 കോടി; ഇപ്പോള്‍ കരിനിഴലായി ജാതിവിവാദം; ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ ഗെയിം ചേഞ്ചര്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ജീവിതം
കെഎസ്ആര്‍ടിസിക്ക് വീണ്ടും അള്ളു വെക്കുന്നു; 503 സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ക്ക് പച്ചക്കൊടി നല്‍കി സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി; ജനകീയ സദസ്സുകളിലുയര്‍ന്ന നിര്‍ദേശമെന്ന് ന്യായീകരണം; കെഎസ്ആര്‍ടിസിക്ക് റൂട്ട് അനുവദിക്കാതെ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് ആരുടെ താല്‍പ്പര്യം?
മുനമ്പം കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല; സ്വന്തം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അധികാരമില്ല; കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രം; ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍; രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുനമ്പത്തുകാരുടെ കണ്ണില്‍ പൊടിയിടാനോ?
ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ട്രംപിന്റെ ഓഫറില്‍ അറബ് രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ നെതന്യാഹു അമേരിക്കയിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗാസാ പുനര്‍നിര്‍മാണവും ചര്‍ച്ചയായേക്കും
വെയില്‍ കൊള്ളാതിരിക്കാന്‍ ജയിലില്‍ കുട കിട്ടിയ ഏക തടവുകാരി; പരോളില്‍ സര്‍വ്വകാല റിക്കോര്‍ഡ്; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് പരോളിന്; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ചര്‍ച്ചയായി; ബ്യൂട്ടീപാര്‍ലര്‍ സമാന ജയില്‍ സൗകര്യങ്ങള്‍ വിട്ട് ഷെറിന്‍ പുറത്തേക്ക്; പിണറായി സര്‍ക്കാരിന്റെ നല്ല നടപ്പ് തടവുകാരി കഴിഞ്ഞ 14 കൊല്ലം വാര്‍ത്താ താരമായത് ഇങ്ങനെയൊക്കെ
പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും; പോസ്റ്ററുകള്‍ അടക്കം തയ്യാറാക്കി ഔദ്യോഗിക പക്ഷം; പ്രതിഷേധിച്ചു ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രാജിവെക്കും; ചട്ടങ്ങള്‍ മറികടന്നുള്ള ഇടപെടല്‍ പ്രശാന്തിന് വേണ്ടി ഉണ്ടായെന്ന് വിമതര്‍