You Searched For "വിശദീകരണം"

പിൻവാതിൽ നിയമന കുരുക്കിൽ എ എൻ ഷംസീർ എംഎൽഎ; കണണൂർ സർവകലാശാല അസി. പ്രൊഫസർ തസ്തികയിലേക്ക് ഭാര്യ ഡോ. പി.എം സഹ്ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി സിയോട് വിശദീകരണം തേടി; പരിശോധിക്കുന്നത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോർ പോയിന്റ് കുറച്ചെന്ന ആക്ഷേപം
സംഭവം നടന്നത് സിപിഎമ്മിന് സ്വാധീനമില്ലാത്ത സ്ഥലത്ത്; പാർട്ടിക്കും ദേശാഭിമാനിക്കുമാണോ അത്തരമൊരു സംഭവത്തിന് കാരണക്കാരനായ ആൾക്കാണോ ഇതിന്റെയൊക്കെ ഉത്തരവാദിത്വം? പൊലീസ് സമഗ്രമായി അന്വേഷിക്കണം; പൊലീസുകാരനെതിരായ സദാചാര ഗുണ്ടാ അക്രമണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി
ഫാസിസത്തിന്റെ കാട് വെട്ടാൻ പോകും മുമ്പ് അങ്ങനെയുള്ളവർക്ക് സ്വന്തം തോട്ടത്തിൽ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അൽപ്പനേരം; ഇന്ത്യാവിഷനിടെ മുസ്ലിം വനിതാ ജേർണലിസ്റ്റുകളെ തട്ടം ഇടീക്കൽ വിഷയത്തിൽ എം പി ബഷീറിന്റെ വിശദീകരണ പോസ്റ്റ്
മുൻപഞ്ചായത്തംഗത്തിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക്;   പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കുടിശ്ശിക തീർക്കാൻ മുകന്ദൻ സാവകാശം ആവശ്യപ്പെട്ടിരുന്നു;  അതിന് ശേഷം ബാങ്കിന്റെ ഭാഗത്ത് നിന്ന് വ്യക്തിക്കെതിരായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബാങ്കധികൃതർ
സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽ
പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിൽ, ആശുപത്രി ബില്ല് മോൻസൻ അടച്ചു; പരാതി നൽകിയവരിൽ രണ്ടു പേർ ഫ്രോഡുകൾ; ഒരാളെ നേരിട്ട് അറിയാം, അമ്മാവനെ വരെ പറ്റിച്ചയാളാണ്; സിനിമയെടുക്കാൻ സുഹൃത്തിന് മോൻസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു; ശ്രീനിവാസൻ പറയുന്നു
ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു; നിരവധി ആശുപത്രികളിൽ കാണിച്ചിട്ടും ഭേദമാകാത്ത അലോപ്പേഷ്യ രോഗം മോൻസൺ ചികിത്സിച്ച് സുഖമാക്കി; ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രം; ഡാൻസ് പരിപാടികൾക്ക് പേയ്‌മെന്റും കൃത്യം: നടി ശ്രുതി ലക്ഷ്മി പറയുന്നു
പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; കൂടുതൽ സൂക്ഷ്മത പുലർത്തണം; യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം; സേനയിലുള്ള അഴിമതിക്കാർക്കെതിരെയും നടപടി വേണം; പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി
ഞാൻ പെർഫക്ട് ഒന്നുമല്ല;  പക്ഷെ അവർ സംസാരിച്ചത് മോശം ഭാഷയിൽ; എന്റെ വണ്ടി ഇടിച്ച് പൊളിക്കാൻ ആരാണ് അനുവാദം തന്നത്?; അപകടത്തിൽ വിശദീകരണവുമായി ഗായത്രി സുരേഷ്; വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടതെന്നും താരത്തിന്റെ പ്രതികരണം
ജോജു പറയുന്നത് കള്ളം; താൻ അസഭ്യം പറഞ്ഞിട്ടില്ല, ഷർട്ടിൽ കുത്തിപ്പിടിച്ചില്ല; സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ ദേഹത്തു തൊട്ടിട്ടില്ല; വനിതാ പ്രവർത്തകെ അധിക്ഷേപിച്ചില്ലെന്ന് പറയുന്നതും കള്ളം: വിശദീകരണവുമായി ടോണി ചമ്മണി
റാഗിങ്ങിനിടെ മർദ്ദനമേറ്റു വിദ്യാർത്ഥി ബോധരഹിതനായ സംഭവം: കണ്ണൂർ സർവ്വകലാശാല വിശദീകരണം തേടി; വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിച്ചേക്കും