SPECIAL REPORT300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള 'സൗഹൃദ പോര്' കടുത്താല്‍ വെട്ടിലാകുന്നതാര്? വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; 'തലസ്ഥാന പോര്' മുറുകുന്നു!സ്വന്തം ലേഖകൻ28 Dec 2025 4:18 PM IST
STARDUST'മറ്റേതു കസേരയേക്കാളും മഹത്വം സാധാരണക്കാരൻ്റെ മനസ്സിൽ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ട്'; ജാതിയും മതവും രാഷ്ട്രീയവും സ്ഥാനമാനങ്ങൾക്ക് പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; കുറിപ്പുമായി മല്ലിക സുകുമാരൻസ്വന്തം ലേഖകൻ27 Dec 2025 5:26 PM IST
Top Storiesആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 8:25 PM IST
STATE'കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും'; എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നു; ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും വിവി രാജേഷ്സ്വന്തം ലേഖകൻ25 Dec 2025 7:16 PM IST
Lead Storyചാലക്കയത്തെ ടോള്‍ ബൂത്തിനെ എടുത്ത് ദൂരെ എറിഞ്ഞ ശബരിമലയിലെ ആദ്യ സമര പോരാളി; സ്‌കൂളിലും മാര്‍ ഇവാനിയോസിലും എസ് എഫ് ഐക്കാരന്‍; പ്രീഡിഗ്രി കഴിഞ്ഞതും ആര്‍ എസ് എസ്; മുരളീധനുമായുള്ള അടുപ്പത്തില്‍ സുരേന്ദ്രന്റെ പിന്‍ഗാമിയായി യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുമാക്കി; തിരുവനന്തപുരത്തെ നഗരപിതാവിന് തൊട്ടടുത്ത് വിവി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 4:46 PM IST
STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ല; എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല; തലസ്ഥാനത്ത് കോര്‍പറേഷന്‍ പിടിച്ചതൊഴിച്ചാല്‍ ബിജെപിക്ക് കാര്യമായ നേട്ടമില്ലെന്നും എം.വി. ഗോവിന്ദന്‍; 45 ദിവസത്തിനകം മോദി തിരുവനന്തപുത്ത് എത്തുമെന്ന് വി വി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:58 PM IST
STATEമുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും; വി വി രാജേഷ് കൊടുങ്ങാനൂരില്‍, പത്മിനി തോമസ് പാളയത്തും സ്ഥാനാര്‍ഥി; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി; തലസ്ഥാനം പിടിക്കാന്‍ പ്രമുഖരും സ്ഥാനാര്‍ഥികള്‍; ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടത് 67 അംഗങ്ങളുടെ പട്ടിക; ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 5:16 PM IST
Top Storiesതിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 3:54 PM IST
ELECTIONSകോർപ്പറേഷനിൽ ഭരണം പിടിക്കാൻ പൂജപ്പുരയിൽ സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്; ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി എസ് സുരേഷ്; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ; തൃശ്ശൂർ കോർപ്പറേഷനിലേക്ക് ബി ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാനും നീക്കംമറുനാടന് മലയാളി14 Nov 2020 9:31 AM IST
KERALAMനികുതിപ്പണം വെട്ടിച്ച അഴിമതിക്കാരെ ഭരണകൂടം സംരക്ഷിക്കുന്നു; കർശന നടപടി സ്വീകരിക്കാത്തത് സിപിഎമ്മിനുവേണ്ടി കള്ളവോട്ട് ചേർത്തവരായതിനാൽ; ബിജെപി കൗൺസിലർമാർ നടത്തിയ സമരം ജനങ്ങളുടെ വിജയമെന്ന് വി വി രാജേഷ്ന്യൂസ് ഡെസ്ക്29 Oct 2021 6:28 PM IST