You Searched For "വീട്"

മുണ്ടക്കൈ-പുത്തുമല: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ആകെ 451 പേര്‍ക്ക് വീട്; പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 93.93 ലക്ഷം
ജീവിക്കുന്നു ഞങ്ങളിലൂടെ...; വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അണമുറിയാതെ ജനക്കൂട്ടം; കാസര്‍കോട് മുതലുള്ള ജനങ്ങള്‍ ആലപ്പുഴയില്‍; വേലിക്കകത്ത് വീട്ടിലേക്കും അവസാനമായി എത്തി വിഎസ്; പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലും റിക്രിയേഷന്‍ ക്ലബ്ബ് ഗ്രൗണ്ടിലും പൊതുദര്‍ശനം നടക്കും; സിപിഎമ്മിന്റെ സ്ഥാപക നേതാവിനെ ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം ചര്‍ച്ചകളിലേക്ക്
ഞങ്ങള്‍ യൂട്യൂബേഴ്‌സിനെ വിളിച്ച്, ഇവിടെ വര്‍ക്ക് ഏരിയ ഇല്ലെന്ന് പറയും; അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്; ഭീഷണിയുടെ സ്വരത്തില്‍ രേണു പ്രതികരിച്ചു; വീടിനു ചോര്‍ച്ചയെന്ന ആരോപണം ന്നയിച്ച രേണുവിനെതിരെ വെളിപ്പെടുത്തലുമായി ഗൃഹനിര്‍മാതാക്കള്‍; പറയുന്നത് പച്ചക്കള്ളമെന്ന് ഫിറോസ്
ബിന്ദുവിന്റെ കുടുംബത്തെ ഫോണല്‍ വിളിച്ചു മന്ത്രി ആര്‍ ബിന്ദു; കുടുംബത്തിന് നാഷണല്‍ സര്‍വീസ് സ്‌കീം  കൈത്താങ്ങാകും;  വീട് നവീകരിച്ചു നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
ഹേമചന്ദ്രന്റെ കൊലപാതകം  പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍