SPECIAL REPORTസ്വന്തം ഭൂമി ഏറ്റെടുക്കുന്നു എന്നു പറയുന്നതു വിചിത്രം; ഉടമസ്ഥതാ തർക്കത്തിലെ കേസിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയോ ആണ് വേണ്ടതെന്ന് ഗോസ്പൽ ഫോർ ഏഷ്യ; ഹൈക്കോടതിയുടെ ഉത്തരവ് അതീവ നിർണ്ണായകമാകും; സർക്കാരിന്റെ ഭൂമി മറ്റൊരാളുടെ കൈവശം ആയതിനാലാണു നിയമപ്രകാരം ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്ന സർക്കാർ വാദം അംഗീകരിച്ചാൽ അത് നേട്ടമാകും; ശബരിമല വിമാനത്താവളത്തിൽ നിയമപോരാട്ടം തുടരുമ്പോൾമറുനാടന് മലയാളി25 Aug 2020 8:10 AM IST
KERALAMഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് സാധ്യതയില്ലെന്ന നിലപാടിൽ ബിലീവേഴ്‌സ് ചർച്ച്; സർക്കാരിനെ നാണംകെടുത്തി വീണ്ടും നിലപാട് എടുക്കൽ; ശബരിമല വിമാനത്താവളം പ്രതിസന്ധിയിൽസ്വന്തം ലേഖകൻ30 July 2021 9:28 AM IST
SPECIAL REPORTകെ-റെയിൽ നടക്കില്ല, എന്നാലിനി ശബരിമല വിമാനത്താവളം നോക്കാം; ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണു പരിശോധനയ്ക്ക് എത്തിയ സംഘത്തെ തടഞ്ഞ് ബിലിവേഴ്സ് ചർച്ച് അധികൃതർ; മണ്ണു പരിശോധന മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് സഭ; രേഖാമൂലം ഉറപ്പു നൽകാതെ മണ്ണു പരിശോധന അനുവദിക്കില്ലെന്നും സഭാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ28 Aug 2022 3:51 PM IST
SPECIAL REPORTചെറുവള്ളിയിലെ വിമാനത്താവളം അനുവദിക്കാൻ മധുരയുടെ കണക്കും പ്രോജക്ട് റിപ്പോർട്ടിൽ വേണം; ശബരിമല വിമാനത്താവളത്തിൽ പുതിയ വിശദീകരണം തേടി കേന്ദ്ര വ്യോമയാനമന്ത്രാലയം; നിർദിഷ്ട പദ്ധതി സമീപ വിമാനത്താവളങ്ങളിലെ ലാഭം കുറയ്ക്കുമോ എന്ന ആശങ്ക ശക്തം; എരുമേലിയിൽ വിമാനം ഇറങ്ങാൻ പുതിയ കടമ്പമറുനാടന് മലയാളി3 March 2023 9:35 AM IST
SPECIAL REPORTതലമുറകളായി ചെറുവള്ളി എസ്റ്റേറ്റിൽ താമസിച്ചു പണിയെടുക്കുന്ന തൊഴിലാളികൾക്ക് സ്‌പെഷ്യൽ പാക്കേജ്; എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശത്തിൽ കേസുണ്ട്; പക്ഷേ ഭൂമി ഏറ്റെടുക്കലിന് ഇത് തടസ്സമല്ല; പാരിസ്ഥിതിക ആഘാത പഠനം വിദഗ്ധ സമിതി പരിശോധിക്കും; കൂടുതൽ തെളിവെടുക്കും; ശബരിമല വിമാനത്താവളം മുമ്പോട്ട്മറുനാടന് മലയാളി6 July 2023 6:59 AM IST