STATEയുവതീ പ്രവേശന വിഷയത്തോടെ പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായി; പാര്‍ട്ടിയില്‍ തഴയപ്പെട്ടപ്പോള്‍ പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധവും; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അറസ്റ്റോടെ എ.പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെന്ന് സൂചന; കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയതിലും പാര്‍ട്ടി നേതൃത്വം കലിപ്പില്‍; സുവര്‍ണാവസരം കണ്ട് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:11 AM IST
SPECIAL REPORT'ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാറാണ്; വാസു സര് എന്നും വിശ്വാസികളെ തോല്പിക്കാന് ശ്രമിച്ച വ്യക്തിയാണ്; പത്മകുമാര്‍ സര് സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ..'; അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:37 AM IST
SPECIAL REPORTചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്? ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 9:31 PM IST
SPECIAL REPORTകുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന് പോറ്റി ദേവസ്വം മന്ത്രിക്ക് നല്കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:51 PM IST
SPECIAL REPORTഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന് തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:30 PM IST
EXCLUSIVE'ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം'! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും 'അയ്യപ്പന്' രക്ഷിച്ച കഥമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:35 PM IST
SPECIAL REPORTശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി ഭക്തര്‍ കാത്തു നിന്നത് 12 മണിക്കൂറോളം സമയം; പടി കയറുന്നത് മിനിറ്റില്‍ 65 പേരെ; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 6:48 AM IST
KERALAMപമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ മൂന്നു തീര്‍ഥാടകര്‍ ഹൃദയഘാതം മൂലം മരിച്ചുസ്വന്തം ലേഖകൻ19 Nov 2025 8:28 PM IST
KERALAMശബരിമലയില്‍ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെയെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച്; സന്നിധാനത്ത്ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റുമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:56 PM IST
STATEസ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കി; മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല; കുടിവെള്ളവുമില്ല, ടോയ്ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ19 Nov 2025 1:46 PM IST
SPECIAL REPORT4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം? ആറ് മാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരുന്നില്ലേ? ഏകോപനം ഉണ്ടായില്ല; കുട്ടികള്‍ അടക്കം തളര്‍ന്ന് വീഴുന്നതും കരയുന്നതും കണ്ടു; ശബരിമലയിലെ അസാധാരണ തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:51 AM IST
SPECIAL REPORTശബരിമലയിലെ ഭയനാക സാഹചര്യമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞതില്‍ സര്‍ക്കാരിന് അതൃപ്തി; മുന്നൊരുക്കങ്ങളില്‍ വീഴ്ചയെന്ന് പറഞ്ഞതും അതിരുവിട്ട അഭിപ്രായ പ്രകടനം; ജയകുമാറിന്റെ ആദ്യ പ്രസ്താവനയില്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി; ശബരിമലയില്‍ എല്ലാം ശാന്തം; ശനിയും ഞായറും ആളു കൂടിയാല്‍ എന്താകുമെന്ന് ആര്‍ക്കും അറിയില്ല; സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 8:54 AM IST