You Searched For "ശബരിമല"

മദ്യലഹരിയിൽ നിൽക്കകള്ളിയില്ലാതെ എരുമേലിയിൽ ട്രാഫിക്ക് നിയന്ത്രിച്ച് പൊലീസുകാരൻ; നാണമുണ്ടോ.. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയെന്ന് പറഞ്ഞ് ശാസിച്ചു പ്രദേശിക നേതാവ്; പൊലീസ് സേനക്കെതിരെ ആക്ഷേപങ്ങൾ കടുക്കുമ്പോൾ നാണക്കേടായി മറ്റൊരു സംഭവം കൂടി
കോവിഡിൽ മരണത്തെ മുഖാമുഖം കണ്ടു; ഭേദമായാൽ നേർന്നത് രത്‌നങ്ങൾ പതിച്ച സ്വർണ്ണ കിരീടം; വാക്കു പാലിച്ച് മലചവിട്ടി ആന്ധ്രയിലെ വ്യവസായി വെങ്കട്ട സുബ്ബയ്യ; വജ്രക്കല്ലുകൾക്ക് നടുവിൽ ചുവന്ന രത്‌നവും; ശബരിമല ധർമ്മശാസ്താവിന് 50 ലക്ഷത്തിന്റെ കിരീട നേർച്ച
ദർശനപുണ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണ മന്ത്രഘോഷത്തിൽ മുഖരിതമായി ശബരീശ സന്നിദ്ധി; സർവ്വാഭരണ വിഭൂഷിതനായ ശാസ്താവിനെ തൊഴുത് പതിനായിരങ്ങൾ