SPECIAL REPORTകമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:43 AM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി നിര്‍ണ്ണായകമാകും; വിശദ ചോദ്യം ചെയ്യല്‍ നടക്കും; സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ്; വിവാദ നായകന് പോലീസ് നിരീക്ഷണത്തില്‍; വിശദ അന്വേഷണം നടന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 6:25 AM IST
STATEശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 5:38 PM IST
SPECIAL REPORTസ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്സ്വന്തം ലേഖകൻ2 Oct 2025 4:30 PM IST
SPECIAL REPORT'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്': സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 3:54 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു; ആ മുന്‍ ദേവസ്വം പ്രസിഡന്റിന് എന്തു പറ്റും? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും; അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരും; സ്വര്‍ണ്ണ പാളി 2019ന് ശേഷവും ഇളക്കാന്‍ നോക്കി; ചോദ്യം ചെയ്യല്‍ നിര്ണ്ണായകംസ്വന്തം ലേഖകൻ2 Oct 2025 1:04 PM IST
EXCLUSIVEഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന് പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ 'സ്വപ്ന ദര്ശകന്' അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്പോണ്സര് പണം മുടക്കി; ആ 'ത്രിമൂര്‍ത്തി'കളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്?സ്വന്തം ലേഖകൻ2 Oct 2025 8:49 AM IST
SPECIAL REPORTദേവസ്വം അംഗത്തിന്റെ സ്വപ്നത്തില്‍ പാളികള്‍ മാറ്റാന്‍ അയ്യപ്പന് നിര്‍ദേശിച്ചു! ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്പാളി എത്തിച്ചു; പാളി വന്നത് നേരത്തെ ഉണ്ണികൃഷ്ണന് പോറ്റി ജോലി ചെയ്ത ക്ഷേത്രത്തില്‍; ആരാണ് ആ സ്വപ്നം കണ്ടത്? വിനീത് ജെയിന് സത്യം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 6:43 AM IST
Top Storiesസ്വര്‍ണപ്പാളി മൈസൂരില്‍ ശ്രീറാപുരയിലെ അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ചു; ഉണ്ണികൃഷ്ണന് പോറ്റി ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്; ആറു വര്‍ഷം മുമ്പ് സ്വര്‍ണപ്പാളി ക്ഷേത്രത്തില്‍ എത്തിച്ചിരുന്നതായി സ്ഥിരീകരിച്ച് ഭാരവാഹികള്‍; വിജയ് മല്യ ദ്വാരപാലക ശില്പത്തില് പൂശിയ സ്വര്‍ണം ചെമ്പായത് എങ്ങനെ? വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 3:33 PM IST
SPECIAL REPORTശബരിമലയിലെ ദ്വാരപാലക പീഠവിവാദം; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയെന്ന് മന്ത്രി വിഎന്‍ വാസവന്; സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്; കൃത്യമായ വിവരം വെളിയില്‍ വരുമെന്ന് ദേവസ്വം മന്ത്രി; അന്വേഷണം വിപുലമാക്കാന്‍ ഒരുങ്ങി ദേവസ്വം വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 12:21 PM IST
Right 1ഇപ്പോഴത്തെ പ്രസിഡന്റോ താനോ വിദേശയാത്ര നടത്തിയിട്ടില്ല; എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉണ്ട്; ആരുടെ കെയര്‍ ഓഫിലാണ് വിദേശയാത്ര നടത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം; അനന്തഗോപനെതിരെ ഒളിയമ്പുമായി പത്മകുമാര്‍; ശബരിമലയില്‍ സിപിഎമ്മില്‍ അടിമൂക്കുമോ?മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:43 AM IST
SPECIAL REPORT1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശി; ആ പാളി 2018ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ ചെമ്പായി! കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായി ബംഗ്ലൂരുവിലെത്തി; ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പ നല്കുന്ന ബ്ലേഡുകാരന്; ശബരിമലയിലെ 'സ്പോണ്സര്' പടര്‍ന്നു പന്തലിച്ച കഥമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 11:17 AM IST