SPECIAL REPORTആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോ? കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നു; അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വ്വം; സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി; എഡിജിപി എം ആര് അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിര്ണായകംസ്വന്തം ലേഖകൻ16 July 2025 12:00 PM IST
SPECIAL REPORTട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന് പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:23 AM IST
SPECIAL REPORTപമ്പയില്‍ തൊഴുത് സ്വാമി അയ്യപ്പന് റോഡ് വഴി കുറച്ചുദൂരം നടന്നു; ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് അടുത്തു വച്ച് പോലീസ് ട്രാക്ടറില്‍ കയറി; സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഇറക്കം; മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് കയറ്റവും ഒന്നാം വളവില്‍ ഇറക്കവും; സിസിടവിയെ മറികടന്നിട്ടും പണി കൊടുത്തത് 'ഒരാള്‍' എടുത്ത ഫോട്ടോ; എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്ക്ക് സ്ഥിരീകരണം; റിപ്പോര്‍ട്ട് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ15 July 2025 11:48 AM IST
SPECIAL REPORTതൃശൂര്‍ പൂരത്തില്‍ എതിര് റിപ്പോര്‍ട്ട് നല്കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?പ്രത്യേക ലേഖകൻ15 July 2025 9:47 AM IST
Right 1പമ്പ-സന്നിധാനം റൂട്ടില്‍ ട്രാക്ടറില്‍ ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജില്ലാ പോലീസ് മേധാവി; മാസപൂജാ സമയത്തും അല്ലാത്തപ്പോഴും എത്തുന്ന എസ്പിയും പോകുന്നത് ട്രാക്ടറില്‍; റിപ്പോര്‍ട്ട് ചെയ്ത സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പ്രതികാര നടപടി ഭയന്ന് റിട്ടയര്‍മെന്റ് വരെ അവധിയില്‍: എഡിജിപിയുടെ യാത്രയില്‍ റിപ്പോര്‍ട്ട് തേടി സ്പെഷല്‍ കമ്മിഷണര്ശ്രീലാല് വാസുദേവന്‍14 July 2025 1:50 PM IST
Right 1ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യംശ്രീലാല് വാസുദേവന്‍14 July 2025 11:18 AM IST
SPECIAL REPORTശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി; അയ്യപ്പഭക്തന് പമ്പ പോലീസ് ആ ഫോണ്‍ തിരികെ നല്‍കിയത് അതിവേഗ അന്വേഷണത്തില്‍; സൈബര്‍ മികവിന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാംശ്രീലാല് വാസുദേവന്‍14 July 2025 9:59 AM IST
KERALAMശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവില്‍; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു; നിര്‍മ്മാണം ധ്രുതഗതിയില്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 1:38 PM IST
KERALAMപമ്പ ഗണപതി ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശത്തിന് നാളെ തുടക്കം; കലശം നടക്കുന്നത് 18 വര്‍ഷത്തിന് ശേഷംസ്വന്തം ലേഖകൻ17 Jun 2025 3:22 PM IST
KERALAMശബരിമലയില്‍ മല കയറ്റത്തിനിടെ രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചുമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 6:17 PM IST
KERALAMമിഥുനമാസപൂജകള്‍ക്ക് ശബരിമലനട 14-ന് തുറക്കും; ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണംസ്വന്തം ലേഖകൻ11 Jun 2025 7:55 AM IST