You Searched For "ശബരിമല"

ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന്‍ ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരും
ക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള ശരണം വിളി; ശരണം എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും ദൈവമേ രക്ഷിക്കൂ എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന്‍ കാക്കാന്‍ രാജാവിന്റെ അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നു
മൂന്ന് കോടിയുണ്ടെങ്കില്‍ ഡയമണ്ട് കാര്‍ഡ്; കോടി ഒന്നു കൊടുത്താല്‍ പ്ലാറ്റിനം; അമ്പത് ലക്ഷം കൊടുത്താല്‍ ഗോള്‍ഡ്; 25 നല്‍കിയാല്‍ സില്‍വര്‍; പത്തുണ്ടെങ്കില്‍ ബ്രോണ്‍സ്; ഒരു ലക്ഷം കൈമാറിയാല്‍ നോര്‍മല്‍! ആഗോള അയ്യപ്പ സംഗമത്തില്‍ സംഭാവന കൂമ്പാരമാകാന്‍ ഓഫര്‍ പെരുമഴ! ഓടിയെത്തി ആദ്യം കൊടുക്കുന്നവര്‍ക്ക് ആ കാര്‍ഡുകള്‍ കിട്ടും; ശബരിമലയില്‍ ഇനി ഭക്തര്‍ ഏഴു തരം; വിശ്വാസികള്‍ക്ക് നാണക്കേടാകുന്ന ഒരു ദേവസ്വം ഉത്തരവ് കഥ
കല്ലും മുള്ളും കാലുക്ക് മെത്ത... സ്വാമിയേ അയ്യപ്പോ... ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്നവര്‍ക്ക് ഇങ്ങനെ ശരണം വിളിക്കേണ്ട വരില്ല; പമ്പാ തീരത്ത് ഒരുക്കുന്നത് ഫെവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍; മുതലാളിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസംഗ കേള്‍ക്കാന്‍ എസി ജര്‍മന്‍ പന്തല്‍; അരവണയും ഉണ്ണിയപ്പവും കിറ്റില്‍ പിന്നെ ഓണക്കോടിയും; 3000 പേരെ സ്വീകരിക്കാന്‍ 1000 പേരുള്ള സംഘാടക സമിതി; ആഗോള അയ്യപ്പ സംഗമം പാര്‍ട്ടി ഫണ്ടു പിരിവാകുമോ?
ശബരിമല അയ്യപ്പനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: മെറ്റയെ പഴി പറഞ്ഞ് ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ കേസില്‍ നിന്ന് ഊരാനുള്ള പോലീസിന്റെ നീക്കം പാളി; പുനരന്വേഷണം പ്രഖ്യാപിച്ച് കോടതി; ആക്ടിവിസ്റ്റുകളെ സജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിച്ചെന്ന് പരാതിക്കാരന്‍ രാധാകൃഷ്ണ മേനോന്‍
എം.ആര്‍. അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര കാരണം അനുഭവിക്കുന്നത് പമ്പയിലെ കപ്പലണ്ടി വില്‍പ്പനക്കാര്‍; എഡിജിപിയ്ക്ക് എതിരേ മാത്രമല്ല, കപ്പലണ്ടി കച്ചവടക്കാര്‍ക്ക് എതിരേയും കേസ് എടുക്കാമെന്ന് തെളിയിച്ച് പമ്പ എസ്എച്ച്ഓ; കപ്പലണ്ടി കച്ചവടക്കാരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തുവെന്ന് എഫ്ഐആര്‍; നല്ല പിള്ള ചമയാനുള്ള പോലീസിന്റെ റോന്ത് കോമഡിയാകുമ്പോള്‍
മന്ത്രിമാരില്‍ ഒരാള്‍ സ്ഥിരമായി ശബരിമലയില്‍ എത്തുന്നത് സ്വാമി അയ്യപ്പന്‍ റോഡു വഴി ആംബുലന്‍സില്‍; സ്ഥിരമെത്തുന്ന വിഐപികളില്‍ കാല്‍നടയായി സന്നിധാനത്ത് എത്തുന്നത് ദേവസ്വം പ്രസിഡന്റ് മാത്രം; കാലുവേദന വന്നപ്പോള്‍ ട്രാക്ടര്‍ പ്രത്യക്ഷപ്പെട്ടു... റവാഡയ്ക്ക് എഡിജിപി അജിത് കുമാര്‍ എഴുതി നല്‍കിയത് ശബരിമലയിലെ അനുഭവ സാക്ഷ്യം! ശബരിമലയില്‍ വിഐപി യാത്ര വേറിട്ട വഴികളിലൂടെ തന്നെ; ഇനി നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ്
എഡിജിപിക്ക് വേണ്ടി ബലിയാടാക്കിയിരിക്കുന്നത് പാവം പോലീസുകാരനെ; വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് നടപടിയെടുത്തത് പന്ത്രണ്ടിലധികം പോലീസുകാര്‍ക്ക് നേരെ; രണ്ടു സംഭവങ്ങളില്‍ ഡി വൈ എസ് പിയെയും രണ്ട് എസ് എച്ച് ഓമാരെയും സസ്പെന്‍ഡ് ചെയ്തതും എസ്പിക്ക് രക്ഷപ്പെടാന്‍; മന്ത്രി വാസവന്റെ ഇഷ്ടക്കാരനായ വിജി വിനോദ് കുമാറിന് മുന്നില്‍ മുട്ടിടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?
സിസിടിവിയില്‍ എല്ലാം കണ്ട പമ്പ ഇന്‍സ്പെക്ടര്‍ക്ക് പോലീസ് ഉന്നതനെ തിരിച്ചറിയാന്‍ ആയില്ല; അങ്ങോട്ട് പോയ മൂന്നു പേരും ഇങ്ങോട്ട് വന്ന രണ്ടുപേരും ആരെന്നുമറിയില്ല; കുറ്റമെല്ലാം ട്രാക്ടര്‍ ഓടിച്ച പോലീസ് ഡ്രൈവര്‍ക്ക്; സന്നിധാനത്തേക്ക് പറഞ്ഞു വിട്ടതും എസ്എച്ച്ഓ; എം.ആറിനെ രക്ഷിക്കാന്‍ പോലീസ് ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ബലിയാടായി പോലീസ് ഡ്രൈവര്‍ വിവേക്