SPECIAL REPORTകാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരംശ്രീലാല് വാസുദേവന്13 April 2023 9:51 PM IST
SPECIAL REPORTഅയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ ശേഷം 11 ഗ്രാം സ്വർണ വള ഭണ്ഡാരത്തിൽ സമർപ്പിച്ചത് ജൂവലറി ബോക്സിനൊപ്പം; എടുത്ത ഭണ്ഡാരം ജീവനക്കാരൻ പറഞ്ഞത് ബോക്സ് മാത്രമേയുള്ളൂവെന്ന്; സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് ബോക്സിൽ നിന്ന് വള എടുക്കുന്ന ജീവനക്കാരനെ: ശബരിമലയിൽ ഭണ്ഡാരം ജീവനക്കാരൻ മോഷണത്തിന് അറസ്റ്റിൽശ്രീലാല് വാസുദേവന്19 Jun 2023 11:08 AM IST
KERALAMശബരിമല തീർത്ഥാടനം: ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ ശുപാർശ നൽകും; മാലിന്യങ്ങൾ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രർ ടെയിലറുകൾ വാടകയ്ക്ക് എടുക്കുംസ്വന്തം ലേഖകൻ30 Sept 2023 3:24 PM IST
Marketing Featureശബരിമലയിൽ ബിഎസ്എൻഎൽ ടവറിൽ നിന്ന് കേബിൾ മോഷ്ടിച്ചത് ഏഴു പേർ ചേർന്ന്; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; മുറിച്ചെടുത്തത് രണ്ടര ലക്ഷത്തിന്റെ കേബിളുകൾശ്രീലാല് വാസുദേവന്17 Oct 2023 7:18 PM IST
KERALAMതുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു; മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങുംമറുനാടന് മലയാളി17 Oct 2023 9:26 PM IST
Uncategorizedമദ്യലഹരിയിൽ കാട്ടിനുള്ളിൽ ചീട്ടുകളി; പമ്പു ചെയ്യാൻ പോയ വാട്ടർ അഥോറിട്ടിക്കാരൻ കേട്ടത് ടവർ കൺട്രോൾ റൂമിലെ ആൾ പെരുമാറ്റം; ശരംകുത്തിയിൽ അവരെത്തിയത് പമ്പ നീന്തിക്കടന്ന് കാട്ടു വഴികളിലൂടെ; വനംവകുപ്പും പൊലീസും ഒന്നുമറിഞ്ഞില്ല; ശബരിമലയിലെ കള്ളന്മാരെ കുടുക്കിയത് 'സ്വാമി കടാക്ഷം'!മറുനാടന് മലയാളി20 Oct 2023 10:46 AM IST
KERALAMശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചുമറുനാടന് മലയാളി17 Nov 2023 9:03 PM IST
SPECIAL REPORTഇതിലും ഭേദം മണ്ണുവാരിത്തിന്നുന്നത്! ശബരിമല ദേവസ്വം മെസിലെ ഭക്ഷണത്തിനെതിരേ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം; ആഹാരം തയാറാക്കാൻ കരാർ നൽകിയിരുന്നില്ലെന്ന് സൂചന: കരാർ കൊടുക്കാൻ തീരുമാനിച്ച് ബോർഡ് അടിയന്തിര യോഗംശ്രീലാല് വാസുദേവന്19 Nov 2023 12:20 PM IST
KERALAMശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്; ബസിന്റെ മുൻവശത്തെ ചില്ല് തകർന്നുസ്വന്തം ലേഖകൻ19 Nov 2023 10:46 PM IST
KERALAMശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനം; മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തലമറുനാടന് മലയാളി18 Dec 2023 11:31 PM IST
AUTOMOBILEവെറും 41 ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേറെ തീർത്ഥാടകരെത്തുന്ന കാനനക്ഷേത്രമെന്ന ലോകമഹാത്ഭുതം; തീർത്ഥാടന ടൂറിസം പ്രയോജനപ്പെടുത്തിയാൽ കേരളത്തിനുണ്ടാവുക കോടികളുടെ വരുമാനം; പക്ഷേ അശാസ്ത്രീയ പദ്ധതികൾ വഴി ദുരന്തത്തിന്റെ വക്കിൽ; ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?എം റിജു19 Dec 2023 3:24 PM IST
KERALAMശബരിമല തീർത്ഥാടകരുടെ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും; ബസിനു മുന്നിലിരുന്നുള്ള ശരണം വിളി സമരം ശരിയല്ലെന്നും മന്ത്രി ഗണേശ് കുമാർമറുനാടന് മലയാളി4 Jan 2024 10:23 PM IST