You Searched For "ശബരിമല"

പൊലീസിലെ വിശ്വാസികൾക്ക് യുവതി പ്രവേശനത്തിൽ എതിർപ്പ് അതിശക്തം; ഒന്നും വിചാരിക്കുന്നത് പോലെ നടക്കുന്നില്ലെന്ന തിരിച്ചറിവിൽ സർക്കാരും പൊലീസ് മേധാവിയും; അക്രമങ്ങൾ കൈവിട്ട കളിയായാൽ എസ് പിമാർക്കെതിരെ നടപടി വരും; ശബരിമലയിലെ യുവതി പ്രവേശനം സേനയിലും പ്രതിസന്ധിയാകുന്നത് ഇങ്ങനെ
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
മോദി പത്തനംതിട്ടയിലെത്തുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ നാളത്തെ പത്തനംതിട്ട യാത്ര റദ്ദാക്കി; ഇനി കേരളത്തിലെത്തുക ഈ മാസം 15ന്; കൊല്ലത്തെ ബൈപാസ് ഉദ്ഘാടനം നിർവ്വഹിക്കുക മോദി തന്നെ; ശബരിമലയിലെ പ്രഖ്യാപനം 26ന് തൃശൂരിലെന്ന് സൂചന; കൂടുതൽ ദേശീയ നേതാക്കളെ എത്തിച്ച് ശബരിമലയിൽ നേട്ടമുണ്ടാക്കാൻ ബിജെപി
ശബരിമലയിൽ പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു; കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നും ആലിലേക്ക് തീ ആളിപ്പടർന്നതോടെ ഫയർഫോഴ്‌സ് ഉടനടി എത്തി തീകെടുത്തി; ഭക്തരെ തടഞ്ഞ് അപകടം ഒഴിവാക്കി പൊലീസ്; തീ നിയന്ത്രണ വിധേയമായതോടെ എല്ലാം സുഗമമായി
ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നു
ഒരു മതത്തിൽ പെട്ട കുടുംബത്തിൽ ജനിച്ചുപോയി എന്നതിന് ആരെ കുറ്റം പറയാനാണ്? അത് കയ്യാലപ്പുറത്തെ തേങ്ങ പോലാണ്; ചാൻസിൽ കിട്ടിയ ഒരു സൗഭാഗ്യത്തിന്റെ പേരിൽ ആരും അഹങ്കരിക്കാനും പാടില്ല; രാജ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ; കത്തോലിക്കർ കൂടുതലുള്ള രാജ്യങ്ങളിലും അന്ധവിശ്വാസമുണ്ട്; ശബരിമലയിൽ വനിതകൾ കയറണമെന്ന് പറയുന്നതും കയറ്റേണ്ടെന്ന് പറയുന്നതും തർക്കിക്കേണ്ട വിഷയമല്ല: സന്തോഷ് ജോർജ്ജ് കുളങ്ങര മനസു തുറക്കുന്നു
സംസ്ഥാനത്തെ അക്രമപരമ്പര: കേന്ദ്രം ഇടപെടുന്നു; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ്; സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയത് ബിജെപി ഇടപെടലിനെ തുടർന്ന്; റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ; സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3178 പേർ; തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിൽ ഡിജിപി ബെഹ്‌റയ്ക്ക് അതൃപ്തി; സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച വന്നുവെന്നും വിമർശനം
മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടത്; ശബരിമലയിൽ താൻ ഇതുവരെ പോയിട്ടില്ല, ഇനി പോകാൻ ഉദ്ദേശിക്കുന്നുമില്ല; ആർക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താൻ ഉദ്ദേശിക്കുന്നില്ല; യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ നിരുപമ റാവു
ആർഎസ്എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികളെത്തി; കോടതി വിധിക്ക് ശേഷം പത്തോളം യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ; പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാം; സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല; കലാപം അഴിച്ചുവിടുന്നത് ആർഎസ്എസുകാരെന്നും മന്ത്രി
തണുപ്പത്ത് ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നവർ തണ്ടും തടിയും നോക്കി പൊലീസിനെ പിടിക്കാനിരുന്നാൽ പിടി വഴുതും; പാന്റ്‌സും ടീ ഷർട്ടും ധരിച്ച ചിന്താകുലരെ ഇനി കണി കാണാൻ കിട്ടില്ല; മല കയറാനെത്തുന്ന യുവതികൾക്ക് അകമ്പടി സേവിക്കാൻ എത്തുന്ന പൊലീസുകാർ ഇനി കുറുപ്പുടുത്ത് സ്വാമിവേഷത്തിൽ; പ്രതിഷേധക്കാരെ വെട്ടിക്കാൻ ഇരുമുടിക്കെട്ടും; ശബരിമലയിൽ യുവതികൾക്ക് സുരക്ഷ നൽകാൻ പ്ലാൻ എയും ബിയും ഫലം കാണാതെ വന്നതോടെ പ്ലാൻ സിയുമായി പൊലീസ്
കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി