You Searched For "ശബരിമല"

അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്;  കുടിവെള്ളവും ഇ-ടോയ്ലറ്റ് സൗകര്യവും;  മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കിയെന്ന് ദേവസ്വം മന്ത്രി;  ഒരുക്കങ്ങളില്ലാതെ സത്രം - പുല്ലുമേട് പരമ്പരാഗത കാനന പാത
ശബരിമലയില്‍ തുടങ്ങിയത് മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം; സ്പോട്ട് ബുക്കിങ് സംബന്ധിച്ച് ദേവസ്വവും പോലീസും ചേര്‍ച്ച് തീരുമാനിക്കും; ഒരു തീര്‍ഥാടകനും ദര്‍ശനം കിട്ടാതെ മടങ്ങില്ലെന്ന് മന്ത്രി
ശബരിമലയില്‍ വൈദ്യുതി മുടങ്ങിയത് 40 മിനിറ്റ് മാത്രം;  കാരണം ഇടിമിന്നല്‍; കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ശക്തികുളങ്ങര സ്വദേശി ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരി
80,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവര്‍ക്ക് സ്‌പോട് ബുക്കിങ് കൂടി അനുവദിക്കുമെന്ന പ്രതീക്ഷ തെറ്റി; വെര്‍ച്യുല്‍ ക്യൂവില്‍ 70,000 പേര്‍ക്ക് മാത്രം പ്രവേശനം; ശബരിമലയില്‍ വിവാദം തുടരും