Uncategorizedപാർട്ടി നിലപാടുകൾക്കു വിരുദ്ധമായ പ്രസ്താവനകളുമായി ഇളംതലമുറ; തള്ളിപ്പറഞ്ഞ് ശരദ് പവാർസ്വന്തം ലേഖകൻ14 Aug 2020 8:34 AM IST
Politicsകർഷകരോഷം ഡൽഹിയെ വിറപ്പിക്കുമ്പോഴും രാഹുലിന്റെ സാന്നിധ്യമില്ല; ഇടക്കാലം കൊണ്ട് ഗസ്റ്റ് റോൾ കളിച്ച രാഹുൽ ഗാന്ധി പൊതുവേദികളിൽ ഇല്ല; രാഷ്ട്രത്തെ നയിക്കാൻ രാഹുൽഗാന്ധി പോര; നേതാവെന്ന നിലയിൽ കൂടുതൽ സ്ഥിരത കാട്ടണം എന്ന് വിമർശിച്ചു ശരദ് പവാർ; കോൺഗ്രസിലെ വിമത ശബ്ദങ്ങൾക്ക് പുറമേ യുപിഎയിലും രാഹുലിനെതിരെ അമർഷംമറുനാടന് മലയാളി4 Dec 2020 1:49 PM IST
Politicsകർഷക പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗം; ശരദ് പവാർ യു.പി.എ അധ്യക്ഷനാകുമെന്ന വാർത്തയോട് പ്രതികരിച്ച് എൻസിപിമറുനാടന് ഡെസ്ക്11 Dec 2020 4:30 PM IST
Uncategorizedമറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ശ്രദ്ധ പുലർത്തണം; സച്ചിൻ ടെൻഡുൽക്കർക്ക് ഉപദേശവുമായി ശരദ് പവാർമറുനാടന് മലയാളി7 Feb 2021 11:04 AM IST
Politicsഎല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല; ശരദ് പവാറുമായുള്ള രഹസ്യ കൂടിക്കാഴ്ച തള്ളാതെ അമിത് ഷാ; അഹമ്മദാബാദിലെ ഫാം ഹൗസിൽ വച്ച് പവാറും പ്രഫുൽ പട്ടേലും ഷായെ കണ്ടതായി സൂചന; ശിവസേനയുടെ മേൽ സമ്മർദ്ദമേറ്റാൻ കരുനീക്കംമറുനാടന് മലയാളി28 March 2021 8:21 PM IST
SPECIAL REPORTമുംബൈ ഇപ്പോൾ പഴയ മുംബൈ അല്ല; 100 കോടി ബാറുകളിൽ നിന്നുപിടിച്ചുപറിക്കാൻ ഉത്തരവിടുന്ന രാഷ്ട്രീയക്കാരുടെ മുംബൈ; അംബാനിയുടെ വസതിക്കരികെ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിക്കുന്ന സച്ചിൻ വാസെയുടെ മുംബൈ; ജലാറ്റിൻ സ്റ്റിക്കുകൾ കൊണ്ടുവന്നത് ഇൻസ്പക്ടർ തന്നെയെന്ന് എൻഐഎ തെളിയിക്കുമ്പോൾ രാഷ്ട്രീയ അട്ടിമറികൾക്ക് കാത്ത് മഹാരാഷ്ട്രമറുനാടന് മലയാളി1 April 2021 4:25 PM IST
Marketing Featureകഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ; അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപിമറുനാടന് മലയാളി8 April 2021 9:42 PM IST
Politicsപാലായിലെ ജയത്തിന് പിന്നാലെ മാണി സി കാപ്പൻ എൽഡിഎഫിലേക്ക് പോകുന്നുവെന്ന് പ്രചാരണം; വാർത്ത പരന്നത് മുംബൈയിലെത്തി ശരദ് പവാറിന്റെ കുടുംബത്തെ സന്ദർശിച്ചതോടെ; ഇതുകിളിത്തട്ട് കളിയല്ലെന്ന് കാപ്പൻമറുനാടന് മലയാളി5 May 2021 8:31 PM IST
Politicsമൂന്നാം മുന്നണിയോ നാലാം മുന്നണിയോ ബിജെപിക്ക് വെല്ലുവിളിയാകില്ല; പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടത്; ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ല; പവാറുമായി സംസാരിച്ചത് രാഷ്ട്രീയ കാര്യങ്ങൾ; മൂന്നാം മുന്നണി ആലോചന വഴിയിൽ കളഞ്ഞ് പ്രശാന്ത് കിഷോർമറുനാടന് ഡെസ്ക്22 Jun 2021 12:39 PM IST
Uncategorizedകോൺഗ്രസില്ലാതെ ദേശീയ പ്രതിപക്ഷ സഖ്യം അപൂർണ്ണം; ബിജെപിക്കെതിരായ മുന്നണിയിൽ കോൺഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും; മൂന്നാം മുന്നണി ചർച്ചകൾ തള്ളി സഞ്ജയ് റാവത്ത്മറുനാടന് ഡെസ്ക്26 Jun 2021 3:46 PM IST
Politicsയോഗിയും ബിജെപിയും കോൺഫിഡന്റ്; മായാവതി ഒളിച്ചു കളി തുടരുന്നു; അട്ടിമറിക്കാൻ ആപ്പിനെ കൂട്ടാൻ അഖിലേഷ്; വിശാല സഖ്യത്തിലൂടെ കോൺഗ്രസിനെ അടക്കം ഒപ്പം നിർത്തി ഹിന്ദി ഹൃദയ ഭൂമിയെ പിടിക്കാൻ പവാറും എത്തിയേക്കും; യുപിയിൽ എല്ലാ കണ്ണുകളും പ്രശാന്ത് കിഷോറിൽമറുനാടന് മലയാളി4 July 2021 11:28 AM IST
Uncategorizedരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പ്രചാരണം വാസ്തവ വിരുദ്ധം; അഭ്യൂഹങ്ങൾ തള്ളി ശരദ് പവാർന്യൂസ് ഡെസ്ക്14 July 2021 9:46 PM IST