STATEശശി തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്; അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്; ലേഖനത്തെ കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്, പറയുന്നില്ല: തരൂര്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 July 2025 11:06 AM IST
STATEശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന 28.3 ശതമാനം യുഡിഎഫുകാര്‍; പിണറായിയ്ക്ക് മുകളില്‍ ശൈലജയെ ചീഫ് മിനിസറ്റര്‍ പദവിയില്‍ ആഗ്രഹിക്കുന്ന 24.2 ശതമാനം ഇടതുപക്ഷം; കപ്പിത്താന് ആരാകണമെന്ന ചോദ്യത്തില്‍ പിണറായിയ്ക്കും സതീശനും രണ്ടാം സ്ഥാനം മാത്രം; ഭരണ വിരുദ്ധതയ്ക്കൊപ്പം മുഖ്യമന്ത്രി പദ ചര്‍ച്ചയ്ക്കും ഈ സര്‍വ്വേയില്‍ പുതിയ മാനം; സിപിഎമ്മും കോണ്‍ഗ്രസും ഈ വിലയിരുത്തല്‍ അംഗീകരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ9 July 2025 1:08 PM IST
AWARDSകേശവദേവ് സാഹിത്യപുരസ്കാരം ശശി തരൂരിന്; പുരസ്കാരമായി ലഭിക്കുന്നത് 50,000 രൂപയും ശില്പവുംസ്വന്തം ലേഖകൻ9 July 2025 9:30 AM IST
Top Storiesറഷ്യയിലെ ഇടപെടലുകളില്‍ മോദിയ്ക്ക് പൂര്‍ണ്ണ തൃപ്തി; പാക്കിസ്ഥാനെ ഫ്രഞ്ചില്‍ തീവ്രവാദ രാജ്യമാക്കിയതിന് പിന്നാലെ മടങ്ങി വന്നത് മറ്റൊരു നയതന്ത്ര ദൗത്യത്തിന്; പശ്ചിമേഷ്യയിലെ ഇന്ത്യന്‍ സന്ദേശം ഡല്‍ഹിയില്‍ നയതന്ത്രജ്ഞര്‍ക്ക് കൈമാറിയതും തരൂര്‍; ഇനി ഗ്രീസ് വഴി യൂകെയില്‍; തരൂരും കോണ്‍ഗ്രസും പറക്കുന്നത് 'രണ്ട് ആകാശ വഴിയില്‍'!പ്രത്യേക ലേഖകൻ28 Jun 2025 2:07 PM IST
Right 1പറക്കാന്‍ കൊതിക്കുന്ന മനസ്സുമായി റഷ്യയില്‍ നിന്നും നേരിട്ട് ഗ്രീസിലേക്ക് പോകാതെ ഡല്‍ഹിക്ക് മടങ്ങി ശശി തരൂര്‍; ഖാര്‍ഗെയുടെ കളിയാക്കലിന് പിന്നാലെ മോദിയെ കാണാന്‍ യാത്ര പദ്ധതിയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; ഗ്രീസും യുകെയും സന്ദര്‍ശിക്കുന്നതിലും നയതന്ത്രം; തരൂരിന്റെ നിര്‍ണ്ണായക 'രാഷ്ട്രീയ' തീരുമാനം ലോര്‍ഡ്സ് ടെസ്റ്റ് കണ്ടു മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:51 AM IST
NATIONAL'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല; ചിറകുകള് നിന്റേതാണ്, ആകാശം ആരുടെയും സ്വത്തുമല്ല'; അന്ന ഗൌക്കറുടെ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശശി തരൂരിന്റെ മറുപടി; അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കോ അതോ സ്വന്തം തട്ടകമായ നയതന്ത്ര മേഖലയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:17 PM IST
NATIONAL'ഞങ്ങള്‍ക്ക് രാഷ്ട്രമാണ് ആദ്യം, പക്ഷേ ചിലര്‍ക്ക് മോദി കഴിഞ്ഞേ രാഷ്ട്രമുള്ളൂ; അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും'; ശശി തരൂരിനെ പരിഹസിച്ചു മല്ലികാര്‍ജുന്‍ ഖാര്‍ഗെ; മോദി സ്തൂതിയുമായുള്ള ലേഖനത്തോടെ തരൂരിനെ കൈവിടാന്‍ ഹൈക്കമാന്‍ഡ്; ബിജെപിയിലേക്ക് ഇല്ലെന്ന് പറയുമ്പോഴും തരൂരിന്റെ ചാട്ടം അങ്ങോട്ട് തന്നെയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:45 PM IST
SPECIAL REPORTമോദിയുടെ ഊര്‍ജ്ജസ്വലതയെ പ്രശംസിച്ച് ലേഖനം എഴുതിയത് ഞാന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് എടുത്തു ചാടുന്നതിന്റെ സൂചനയല്ല; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു; ഊഹാപോഹങ്ങള്‍ക്കിടെ വിശദീകരണവുമായി തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 11:17 PM IST
Right 1മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:34 PM IST
NATIONALപ്രധാനമന്ത്രിയുടെ ഊര്‍ജവും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ മുതല്‍ക്കൂട്ട്; രാജ്യത്തിന്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്; മോദിക്കും ഓപ്പറേഷന് സിന്ദൂറിനും വീണ്ടും തരൂരിന്റെ പ്രശംസ; ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി പുകഴ്ത്തല്സ്വന്തം ലേഖകൻ23 Jun 2025 5:11 PM IST
Right 1മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതില്‍ ഹൈക്കമാണ്ടിന് പൂര്‍ണ്ണ അതൃപ്തി; പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പദവിയില്‍ നിന്നും തരൂരിനെ നീക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയേക്കും; ആരേയും കാണാന്‍ തിരുവനന്തപുരം എംപി സമയം ചോദിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍; ലക്ഷ്മണ രേഖ തരൂര്‍ ലംഘിച്ചു! ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 3:51 PM IST
KERALAMആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കും; പാര്‍ട്ടിയെ അറിയിക്കാതെ തരൂര്‍ കേന്ദ്രാവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമെന്നും കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 3:22 PM IST