You Searched For "ശശി തരൂർ"

നിയമസഭ ലക്ഷ്യമിടുന്ന ശശി തരൂർ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൽസരിക്കും; നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറിനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; പാറശ്ശാലയിലോ വട്ടിയൂർക്കാവിലോ മത്സരിച്ച് എംഎൽഎയാകാനും മോഹം; തടയിടാൻ ഹൈക്കമാണ്ടിലെ പ്രമുഖനും; കേരളത്തിൽ നിന്ന് തരൂരിനെ പുറത്താക്കുമോ?
എവിടെ നോക്കിയാലും നേതാക്കൾ; ഇല്ലാത്തത് ബൂത്ത്-മണ്ഡലം കമ്മറ്റികളിൽ അംഗബലം; നിലവിലെ നേതൃത്വത്തിന് ആരേയും പിണക്കാതെ മുമ്പോട്ട് പോകാനുള്ള ഉത്തരവാദിത്തമുണ്ട്; സുധാകരന് എല്ലാ വിധ പിന്തുണയും നൽകും; മാറ്റം വേണ്ടത് അടിത്തട്ടിൽ; വർഷങ്ങളായി ഇരിക്കുന്നവർ മാറണം; കോൺഗ്രസിന് കുതിക്കാൻ വേണ്ടത് ഒരുമ; ശശി തരൂർ മറുനാടനോട് പറഞ്ഞത്
നിയോജക മണ്ഡലം യോഗത്തിലേക്ക് തരൂരിന്റെ ഒപ്പമെത്തിയവരെ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞത് തമ്പാനൂർ സതീഷ്; തരൂരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നത് സ്റ്റാഫുകളെന്നും സതീഷ്; പിന്നാലെ കയ്യാങ്കളി; പ്രകോപനമുണ്ടാക്കിയത് സതീഷെന്ന് തരൂർ പക്ഷം; തിരുവനന്തപുരം ഡിസിസിയിലെ കയ്യാങ്കളിയിൽ പരാതിയുമായി ഇരുപക്ഷവും
മാധ്യമ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടരുത്; പൊലീസിനേയും കോടതിയേയും ദുരുപയോഗം ചെയ്യരുത്; ഷാജൻ സ്‌കറിയ അഭിപ്രായം പറയട്ടേ; ഷാജനെ പോലുള്ള മാധ്യമ പ്രവർത്തകർക്കു വേണ്ടി നിലകൊള്ളേണ്ടത് സർക്കാരിന്റെ കടമ; മാധ്യമ സ്വാതന്ത്ര്യം കേരളത്തിലും ഭീഷണിയിൽ; മാറ്റിയെടുക്കേണ്ടത് പിണറായി സർക്കാരെന്ന് ശശി തരൂർ; മറുനാടൻ വേട്ടയിൽ പ്രതികരിച്ച് വിശ്വപൗരൻ
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ഖാർഗെയെയോ, രാഹുലിനെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദ്ദേശം ചെയ്‌തേക്കാം; പ്രതിപക്ഷ സഖ്യമായി മത്സരിക്കുന്നതുകൊണ്ട് അപ്രതീക്ഷിത ഫലം ഉണ്ടാകാമെന്നും ശശി തരൂർ
കോഫി അന്നനൊപ്പം അറാഫത്തിനെ കണ്ടത് ആറോളം തവണ; ഫലസ്തീൻ വിഷയം എന്താണെന്ന് തനിക്കറിയാം.. ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട കാര്യമില്ല; കോൺഗ്രസ് റാലിയിൽ നിലപാട് വ്യക്തമാക്കി തരൂർ
ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ, രാഷ്ട്രീയ ചടങ്ങിനല്ല; ജനങ്ങൾ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണ്; ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർത്ഥിക്കില്ല; അയോധ്യയിലേക്ക് ക്ഷണം ലഭിച്ചത് വ്യക്തികൾക്ക്; നിലപാട് ആവർത്തിച്ചു ശശി തരൂർ എം പി