Marketing Featureസ്വർണ്ണ കടത്തിൽ പ്രതിയാക്കാത്തത് കസ്റ്റംസ് കേസിന് വേണ്ട തെളിവില്ലാത്തതു കൊണ്ട്; ഭീകര ബന്ധം തെളിയിക്കുക ബുദ്ധിമുട്ടായതിനാൽ എൻഐഎയും വിട്ടു; ശിവശങ്കറിനെ കുടുക്കി ഒടുവിൽ എൻഫോഴ്സ്മെന്റ് ഇടപെടൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഏത്രയും വേഗമെത്താൻ നിർദ്ദേശം; ആരോഗ്യ പ്രശ്നമുണ്ടെന്ന് ഐഎഎസുകാരൻ മറുപടി കൊടുത്തുവെന്നും റിപ്പോർട്ട്; ശിവശങ്കറിന് കുരുക്കാകുന്നത് സ്വപ്നയുടെ ഹവാല ബന്ധം; മുൻ ഐടി സെക്രട്ടറി അറസ്റ്റിലാകാൻ സാധ്യതമറുനാടന് മലയാളി15 Aug 2020 3:00 PM IST
Marketing Featureസ്വപ്നയ്ക്കൊപ്പം ചോദ്യം ചെയ്തപ്പോഴും ആരോപണങ്ങൾ എല്ലാം നിഷേധിച്ചു; ലോക്കറിലെ പണത്തിൽ തനിക്ക് പങ്കില്ലെന്നും വിശദീകരിക്കൽ; കടത്തിലെ പ്രതികൾ ഉപയോഗിച്ചത് തന്റെ മദ്യപാനമെന്ന ദുശീലമെന്ന നിലപാടിൽ ഉറച്ച് മുൻ ഐടി സെക്രട്ടറി; സ്വർണക്കടത്തുകാരെ മനസിലാക്കാൻ കഴിയാതെ പോയതു വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടു നിന്നിട്ടില്ലെന്നും ശിവശങ്കർ എൻഫോഴ്സ്മെന്റിന് മുന്നിലും; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനമറുനാടന് മലയാളി16 Aug 2020 6:31 AM IST
Marketing Featureവന്ദേ ഭാരത് വിമാനത്തിൽ എട്ട് ബാഗേജുകളുമായി സ്വപ്ന കടത്തിവിട്ട അഞ്ചു പേർ യുഎഇ പൗരന്മാരല്ല; ടിക്കറ്റ് ഉറപ്പിക്കാൻ ശുപാർശ നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെന്ന് റിപ്പോർട്ട്; വിമാന കമ്പനിക്ക് സ്പെയ്സ് പാർക്കിലെ ഉദ്യോഗസ്ഥയെ ശിവശങ്കർ പരിചയപ്പെടുത്തിയതും കോൺസുലേറ്റ് ഉദ്യോഗസ്ഥയെന്ന വ്യാജേന; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലെ സംശയം ശിവശങ്കറിനെ അറിയിച്ചെന്ന് സിഎക്കാരന്റെ മൊഴി അതിനിർണ്ണായകം; ഐഎഎസ് സിങ്കം കുടുങ്ങാൻ തന്നെ സാധ്യതമറുനാടന് മലയാളി17 Aug 2020 8:16 AM IST
Marketing Featureസെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടത് 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്ക്; ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്ക് ഇന്ത്യയിൽ ലഭ്യമല്ല; വിദേശത്തു നിന്ന് എത്തിക്കാൻ തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം; വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ! മന്ത്രി ജലീലിനേയും ശിവശങ്കറിനേയും കാണാൻ സ്വർണ്ണ കടത്ത് പ്രതികൾ എത്തിയോ എന്ന് ഉടനൊന്നും എൻഐഎയ്ക്ക് അറിയാനാകില്ല; ദൃശ്യ കൈമാറ്റം വൈകുന്നതിന് പിന്നിലെ കോടികളുടെ ചെലവ് കഥമറുനാടന് മലയാളി20 Aug 2020 9:28 AM IST
Marketing Featureബംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടെ ശിവശങ്കറും സ്വപ്നയും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തി; ഐഎസ്ആർഒ ആസ്ഥാനത്തെ നിരന്തരം സന്ദർശനം ഗൂഢോദ്ദേശത്തോടു കൂടിയാണെന്ന് എൻഐഎ; കോൺസുലേറ്റ് ജീവനക്കാരേയും ചോദ്യം ചെയ്യണമെന്നും അന്വേഷണ ഏജൻസി; ലൈഫ് മിഷന് ശേഷം അന്വേഷണം സ്പെയ്സ് പാർക്കിലേക്ക്; സ്വർണ്ണ കടത്തിൽ മറഞ്ഞിരിക്കുന്നത് ചാരത്തിന്റെ പുകമറയുംമറുനാടന് മലയാളി23 Aug 2020 7:22 AM IST
Uncategorizedശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ; മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ കൈമാറിയത് നിർണ്ണായകമായെന്നും വിലയിരുത്തൽ; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ സംശയത്തോടെ കണ്ട് എൻഐഎ; സിസി ടിവിയിൽ നിലപാട് കടുപ്പിക്കുംഎം മനോജ് കുമാര്26 Aug 2020 2:39 PM IST
KERALAMശിവശങ്കറിനെ പോലെ അല്ല വിശ്വാസ് മേത്ത; വളവും പുളവും ഇല്ലാതെ പെരുമാറുന്ന ഐഎഎസ് ഉദ്യോസ്ഥനെന്ന് ജി സുധാകരൻസ്വന്തം ലേഖകൻ27 Aug 2020 3:28 PM IST
Marketing Featureസ്വപ്നാ സുരേഷിന്റെ കള്ളക്കളികളിലെ സത്യം കണ്ടെത്താൻ യുഎഇ അന്വേഷണ സംഘവും തിരുവനന്തപുരത്ത് എത്തുന്നു; ഈ ആഴ്ചയിൽ കോൺസുലേറ്റിൽ പരിശോധനയ്ക്ക് സംഘമെത്തുമെന്ന് സൂചന; സ്വർണ്ണ കടത്തിലെ ലഹരിമാഫിയാ പങ്കു കണ്ടെത്താൻ ദേശീയ സുരക്ഷാ ഏജൻസി; സ്വപ്നയേയും സരിത്തിനേയും ചോദ്യം ചെയ്യാൻ യുഎഇ അന്വേഷകർക്ക് സാഹചര്യമൊരുക്കുമെന്നും സൂചന; സ്വർണ്ണ കടത്ത് കേസ് മൂന്നാം ഘട്ടത്തിലേക്ക്മറുനാടന് മലയാളി7 Sept 2020 8:36 AM IST
Marketing Featureഏതോ ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എൻഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയിൽ; വാട്സാപ്പ് ചാറ്റുകൾ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; മന്ത്രി ജലീലിന് ഇനി നിർണ്ണായകം സ്വപ്നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്ത് കേസിൽ ചാറ്റുകൾ തെളിവുകളാകുംമറുനാടന് മലയാളി19 Sept 2020 7:14 AM IST
Politics2020 ജൂലൈ ആദ്യവാരം പുറത്തിറങ്ങിയ എഷ്യാനെറ്റ് സർവേയിൽ കണ്ടത് ഇടതുതരംഗം; ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായി; നാലുമാസം കൊണ്ട് എല്ലാം അട്ടിമറിഞ്ഞു; കോവിഡ് പ്രതിരോധത്തിലും പാളിയ സർക്കാറിനെയും പാർട്ടിയെയും നാണക്കേടിലാക്കി ശിവശങ്കറും ബിനീഷും; കപ്പിനും ചുണ്ടിനും ഇടയിൽ ഭരണത്തുടർച്ച നഷ്ടമായ നിരാശയിൽ ഇടത് അണികൾഎം മാധവദാസ്29 Oct 2020 9:09 PM IST
Marketing Featureഒരേ കാരിയർ തന്നെ ഗൾഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വർണവും കടത്തും; നയതന്ത്ര പാഴ്സലിലൂടെ രാസ ലഹരി കടത്തിയോ എന്നും സംശയം; ലഹരി മാഫിയയ്ക്ക് ഹവാല, സ്വർണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം; സ്വപ്നാ-ശിവശങ്കർ-ബിനീഷ് കൂട്ടുകെട്ടിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി30 Oct 2020 10:24 AM IST
Marketing Featureക്ലിഫ്ഹൗസിൽ ബോസിനെ കാണാൻ പലതവണ സ്വപ്ന പോയിട്ടുണ്ട്; സ്വപ്ന സമ്മാനിച്ച ഐഫോൺ തന്റെ പക്കലായിരുന്നെങ്കിലും അത് ഉപയോഗിച്ചത് ബോസെന്ന് ശിവശങ്കർ മൊഴി നൽകിയെന്ന് ജന്മഭൂമി; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരായാൻ ഇഡി തയ്യാറെടുക്കുന്നുവെന്നും പരിവാർ പത്രം; സിഎം രവീന്ദ്രന് പൂട്ടു വീഴുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി30 Oct 2020 1:15 PM IST