You Searched For "ശൂരനാട് രാജശേഖരൻ"

ടൂറിസം വകുപ്പിൽ 16 പ്രോജക്ട് എഞ്ചിനീയേഴ്‌സിനെയും ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെയും പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു; 1.41 കോടി രൂപയാണ് ഈ ആവശ്യത്തിന് വേണ്ടി വരുന്നത്; ആരെയൊക്കെയാണ് കടകംപള്ളി സുരേന്ദ്രൻ നിയമിക്കുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല; വിമർശനവുമായി ശൂരനാട് രാജശേഖരൻ
വേണ്ടപ്പെട്ടവർ കേരളം കട്ട് മുടിക്കുമ്പോഴും, നിയമലംഘനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും പതിവാക്കുമ്പോൾ കേന്ദ്രം അന്വേഷിക്കട്ടെ എന്നു പറഞ്ഞു ഇനി എത്രനാൾ കേരളസർക്കാരിനും മുഖ്യമന്ത്രിക്കും കൈ കഴുകാനാകും? വിവാദമായ 21 സുപ്രധാന കേസുകൾ കേരള സർക്കാർ അന്വേഷിക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ
ജലീലിനെ ഒരു തവണ ചോദ്യം ചെയ്തു; മറ്റ് മന്ത്രിമാർ ദേശിയ അന്വേഷണ ഏജൻസികളുടെ ഓഫിസിനു മുന്നിൽ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലും; മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്‌നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥ; മന്ത്രിമാർക്കും സൈബർ സഖാക്കൾക്കും ക്യാപ്‌സൂൾ കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായിയുടേത്; സെക്രട്ടേറിയേറ്റ് നാഥനില്ലാ കളരിയായെന്ന് ശൂരനാട് രാജശേഖരൻ
പത്താം ക്ലാസ് യോഗ്യത ഉള്ള സ്വപ്ന സുരേഷിനടക്കം സർക്കാർ ഖജനാവിൽ നിന്ന് വലിയ ശമ്പളം നൽകിയത് തുടങ്ങിയ വേണ്ടാതിനങ്ങൾ കാണിച്ച തുക മാത്രം മതിയായിരുന്നു സാമൂഹ്യക്ഷേമ പെൻഷനും ഭക്ഷ്യ കിറ്റും കൃത്യമായി നൽകാൻ; കേരളത്തിലെ ഏറ്റവും കഴിവ് കെട്ട ധനമന്ത്രി എന്ന പേരിൽ തോമസ് ഐസക് ചരിത്രത്തിൽ അറിയപ്പെടുമെന്ന് ശൂരനാട് രാജശേഖരൻ
പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നു അർഹമായ നീയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയത്തിന് വഴിവെയ്ക്കും; ഇടതു മുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ജോലി എവിടെ? പിണറായി സർക്കാരിനെ വിമർശിച്ച് ശൂരനാട്
ബഷീർ കൊല്ലപ്പെട്ടപ്പോൾ ഉപയോഗിച്ചിരുന്ന ഫോൺ പോലും ഇതുവരെ കണ്ടു പിടിക്കാൻ കഴിയാത്ത പിണറായി പൊലീസിന് പ്രദീപിന്റെ മരണത്തിന്റെ ദുരൂഹത കണ്ടു പിടിക്കാൻ സാധിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യം; എസ് വി പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കണ്ട് ശൂരനാട് രാജശേഖരൻ
കാബിനറ്റിൽ മൂക സാക്ഷിയായി എല്ലാം ഒപ്പിട്ട് കൊടുക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് പിണറായി നൽകിയ സമ്മാനമാണ് മുഖ്യ വിവരവകാശ കമ്മീഷണർ സ്ഥാനം; അടുത്ത ആഴ്ച 500 പേരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ശൂരനാട് രാജശേഖരൻ
കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനംതട്ടിപ്പ്: കെപിസിസി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരൻ; ഉദ്യോഗാർത്ഥികളെ മുഖത്ത് നോക്കി അപമാനിച്ചത് പൊതുസമൂഹം മറക്കില്ല; വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് അകന്ന മന്ത്രിയായിരുന്നു കടകംപള്ളിയെന്നും രാജശേഖരൻ
ഭരണപരിഷ്‌കാര കമ്മീഷൻ, ഡൽഹിയിലെ പ്രത്യേക പ്രതിനിധി, ഉപദേശകർ , ഇറക്കുമതി ചെയ്യുന്ന അഭിഭാഷകർ, എ.ജി ഓഫിസിലെ സ്‌പെഷ്യൽ ലെയിസൺ ഓഫിസർ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കുക; ധനമന്ത്രിക്ക് മുമ്പിൽ നിർദ്ദേശവുമായി ശൂരനാട്