Right 1ഷാജന് സ്കറിയയ്ക്ക് എതിരെ നടന്നത് വധശ്രമം തന്നെ; ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്; കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരാ, മറ്റൊരു ഏജന്‍സി അന്വേഷിക്കണം: മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 3:28 PM IST
Right 1മലയാളത്തിലെ ഏറ്റവും പ്രസക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഷാജന് സ്കറിയയുടെ മറുനാടന്‍ മലയാളി; മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്കരിക്കുകയും വികലീകരിക്കുകയും ചെയ്യുന്നിടത്താണ് മറുനാടന്റെ പ്രസക്തി; ഷാജന് എതിരായ വധശ്രമ പശ്ചാത്തലത്തില്‍ സി ആര് പരമേശ്വരന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 9:44 PM IST
KERALAMഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:25 PM IST
Top Storiesപഞ്ചപാവമായ അമ്മാവന്റെ വീട്ടില്‍ സ്മാര്‍ട് വാച്ച് വച്ച ശേഷം മുങ്ങി; ടവര്‍ ലൊക്കേഷന്‍ ഇടുക്കിയില്‍ തന്നെയെന്ന് വരുത്താനുള്ള കുതന്ത്രം അതിവേഗം തിരിച്ചറിഞ്ഞു; ബംഗ്ലൂരുവിലെ അപാര്‍ട്മെന്റ് പരിസരത്ത് ക്ഷമയോടെ കാത്തിരുന്ന ഷാഡോ സംഘം; വിശപ്പിന്റെ വേദന തീര്‍ക്കാന്‍ പുറത്തിറങ്ങിയ ഷിയാസിനെ വളഞ്ഞിട്ടു പിടിച്ചു; കൊല്ലപ്പള്ളിയിലേക്ക് പോലീസ് എത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 5:13 PM IST
Top Storiesകൊല്ലപ്പള്ളിയുടെ ഭാര്യ വീട്ടുകാരുടെ 'ചെറിയ പരാതി' അപവാദ പ്രചരണമാക്കിയെന്ന് പറഞ്ഞ സ്ട്രീംഗര്; അതൊരു വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്ന് കണ്‍ക്ലൂഡ് ചെയ്ത അവതാരകന്; ഷാജന് സ്കറിയയ്ക്കെതിരായ ആക്രമണം മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് ന്യൂസ് 18 കേരളയും; കായംകുളത്തെ 'നിയുക്ത എംഎല്‍എ'യെ സ്വന്തം ചാനല്‍ തിരുത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 12:47 PM IST
Right 1ഡോക്ടറുടെ മകളെ മിന്നു കെട്ടിയത് ഓഗസ്റ്റില്‍; ഭാര്യയുടെ മരണം രണ്ടു മാസം കഴിഞ്ഞ് ഒക്ടോബറില്‍; ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നെടുമലയിലെ പാവം കര്‍ഷകനെ പച്ചയ്ക്ക് തീ കൊളുത്തി കത്തിച്ചു; ഇത് ബിനീഷ് കൊടിയേരിയുടെ 'നല്ല പുത്രന്റെ' വാഴക്കുളത്തെ 2023 നവംബര്‍ വെര്ഷന്; മറുനാടനെ തൊട്ട് വിലങ്ങണിഞ്ഞ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 10:59 AM IST
INVESTIGATIONഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗളുരുവില്‍ പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു; അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജറാക്കും; മുഖ്യ ആസൂത്രകന്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍; പിടിയിലാകാനുള്ളത് ഒരാള്‍ കൂടിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:36 AM IST
SPECIAL REPORT'നിന്നെ കൊന്നിട്ടേ പോകുവെന്ന്' ആക്രോശിച്ചു കൊണ്ട് മര്‍ദ്ദിച്ചുവെന്ന് ഷാജന് സ്കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര് അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്‍; ഈ അവസ്ഥ നാളെ നിങ്ങള്‍ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്‍ജ് പൊടിപ്പാറ; പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ക്കെതിരായ വധശ്രമം ചര്‍ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്അശ്വിൻ പി ടി1 Sept 2025 10:07 PM IST
MINI SCREENപട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് എതിരായ ആക്രമണം ചര്‍ച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസ്; രാത്രി 8 മണിക്ക് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നയിക്കുന്ന സംവാദംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:07 PM IST
SPECIAL REPORT'സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുക സ്വാഭാവികം; അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല; ഭരണകക്ഷിക്ക് ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക'; വിമര്‍ശനവുമായി മേജര്‍ രവിസ്വന്തം ലേഖകൻ1 Sept 2025 5:59 PM IST
In-depthവര്‍ഗീയ പോസ്റ്ററുണ്ടാക്കി എതിരാളികളുടെ പിരടിക്കിടുന്ന 'കാഫിര്‍ തന്ത്രം'; മാഷാ അള്ളാ സ്റ്റിക്കറും, ടിപിയുടെ അവിഹിതവും; ആന്തൂര്‍ സാജനെയും അപമാനിച്ചു; മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്നുപോലും എഴുതുന്ന നുണഫാക്ടറിയായി ദേശാഭിമാനി; ഒടുവിലത്തെ ഇര ഷാജന് സ്കറിയ; സിപിഎം പ്രൊപ്പഗാന്‍ഡകളുടെ കഥഎം റിജു1 Sept 2025 3:58 PM IST
EXCLUSIVEഒരു ചുക്കും വരില്ലെന്ന അഹങ്കാരത്തില്‍ 'ആനപ്പക' പോസ്റ്റ്; മൊബൈല്‍ ഓഫാക്കി ഇരുട്ടില്‍ പാത്തിരുന്നവരുടെ പിന്നാലെ സൈബര്‍ പോലീസ്; കൊല്ലപ്പള്ളി ഒന്നു ഫോണ്‍ ഓണാക്കി വേഗത്തില്‍ ഓഫ് ചെയ്തെങ്കിലും ലൊക്കേഷന്‍ സിസ്റ്റത്തില്‍ തെളിഞ്ഞു; ബംഗ്ലൂരുവിലെ വ്യവസായി സുരക്ഷിത ഇടം ഒരുക്കും മുമ്പ് കേരളാ-കര്‍ണ്ണാടകാ പോലീസ് വളഞ്ഞു; അങ്ങനെ മാത്യൂസ് കൊല്ലപ്പള്ളിയ്ക്ക വിലങ്ങു വീണു; പോലീസ് സൂക്ഷ്മതയ്ക്ക് തെളിവായി ആ അറസ്റ്റുകള്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 3:29 PM IST