Cinema varthakal'തികഞ്ഞ ഫാസിസം; ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്കെ; സുരേഷ് ഗോപി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിക്കെതിരെ സന്ദീപ് വാര്യര്സ്വന്തം ലേഖകൻ22 Jun 2025 5:57 PM IST
MINI SCREENഎടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; 'പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 2:36 PM IST
STATEബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി; വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ? സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദന് പറഞ്ഞത് സത്യമാണ്: സന്ദീപ് വാര്യര്സ്വന്തം ലേഖകൻ18 Jun 2025 12:41 PM IST
SPECIAL REPORTശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ചു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്; ദാരുണാപകടം പരാമര്‍ശിച്ച് സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ കടന്നാക്രമണവുമായി സംഘപരിവാര്‍; ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്ന് ശങ്കു ടി ദാസിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:44 PM IST
KERALAMസന്ദീപ് വാര്യരുടെ അമ്മ ആര്‍എസ്എസിന് വാഗ്ദാനംചെയ്ത സ്ഥലം ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കും; പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കും: വെളിപ്പെടുത്തി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ6 Jun 2025 12:09 PM IST
STATEമഞ്ചേരി-വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ പിടിച്ച് സ്ഥാനാര്‍ഥിയാക്കി; ബി.ജെ.പിക്ക് എത്രയോ സീനിയര്‍ നേതാക്കന്മാരുള്ള സ്ഥലമാണ് നിലമ്പൂര്‍; നിലമ്പൂരിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ദുഃഖിതരാണ്; പരിഹാസവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ1 Jun 2025 8:33 PM IST
KERALAMഗൂഗിളില്‍ തപ്പിയാല്‍ പോലും കിട്ടാത്ത ആളെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവര്‍ത്തകരെ ആരാക്കി! വിമര്‍ശനവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ1 Jun 2025 12:25 PM IST
KERALAM'കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണും'; സന്ദീപ് വാര്യര്‍ക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം; എസ്പിക്ക് പരാതി നല്കി സന്ദീപ്സ്വന്തം ലേഖകൻ14 April 2025 7:57 AM IST
STATEഎ എന്‍ രാധാകൃഷ്ണന് ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്; സംഘപരിവാറിന്റെ ഫണ്ട് റെയ്സര്‍; ബിജെപി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? സ്കൂട്ടര്‍ തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ സന്ദീപ്സ്വന്തം ലേഖകൻ6 Feb 2025 3:52 PM IST
STATEബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ സ്ഥാനലബ്ധി; കോണ്‍ഗ്രസ് പാര്‍ട്ടി വക്താവായി നിയമിച്ചു; ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി വാദിക്കാന്‍ വാര്യരെത്തും; കെപിസിസി പുനസംഘടനയില്‍ കൂടുതല്‍ പദവിയെന്ന് നേതൃത്വത്തിന്റെ ഉറപ്പ്സ്വന്തം ലേഖകൻ27 Jan 2025 11:35 AM IST