You Searched For "സമരം"

ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയും ഉൽപ്പാദിപ്പിക്കുന്നിടത്തു മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാല! ഫുഡ് പാർക്കിലെ റെഡ് കാറ്റഗറി ഫാക്ടറി ഉയർത്തിയത് എൻഡോസൾഫാന് സമാനമായ വെല്ലുവിളി; ഒടുവിൽ ജനകീയ പ്രതിരോധത്തിന് മുന്നിൽ മലബാർ ഗോൾഡ് മുട്ടുമടക്കി; കാക്കഞ്ചേരിയിലേത് മാധ്യമ പിന്തുണയില്ലാതെ നേടിയ സാധാരണക്കാരുടെ സമര വിജയം
പഞ്ചാബിലും ഹരിയാനയിലും യുപിയിലും ഇനി വിളവെടുപ്പു കാലം; കർഷകർ വീണ്ടും കൃഷിയിടത്തിലേക്ക് മടങ്ങുന്നു; സമരത്തെ ബാധിക്കാതിരിക്കാൻ മറുതന്ത്രവുമായി കിസാൻ മോർച്ച; നിയമം പിൻവലിക്കാത്ത പശ്ചാത്തലത്തിൽ ട്രെയിൻ തടയൽ സമരത്തിലേക്കും കർഷകർ; ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് പാനീയവും ഭക്ഷണവും എത്തിച്ചും കരുതൽ
ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പാറിച്ച മിടുമിടുക്കി; തലസ്ഥാനത്തെ കെഎസ് യു സമരങ്ങളിലെ മുന്നണി പോരാളി;  സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച് പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് ഹരിപ്പാട്ടെ സ്‌നേഹ
സിപിഎം തിരുത്തിയപ്പോൾ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ; സെക്രട്ടറിയേറ്റ് പടിക്കൽ ചർച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ സർക്കാർ ഉദ്യോഗസ്ഥർ; കത്ത് റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിൽ; കത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്ന് നേതാവ് ലയ രാജേഷ്
അസാധ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് സമരമെന്ന് പറയുമ്പോഴും പിഎസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച; 26 ദിവസമായി തുടരുന്ന സമരം തീർക്കാൻ വൈകിട്ട് 4.30 ന് ഉദ്യോഗസ്ഥതല ചർച്ച;  സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലയ രാജേഷ്; സർക്കാർ പ്രതിനിധികളായി എത്തുക ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമും
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി എ കെ ബാലന്റെ ഉറപ്പ്; സെക്രട്ടറിയേറ്റ് നടയിലെ സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി വിജയന്റെ നീക്കങ്ങൾ ഫലം കാണുന്നു
തെരഞ്ഞെടുപ്പു കാലത്തും ഇടവേളയില്ലാതെ പൊലീസ് ഉദ്യോഗാർഥികളുടെ സമരം; രാപ്പകൽ സമരം 33 ദിനം പിന്നിട്ടു; സമരം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുമെന്ന് ഉദ്യോഗാർത്ഥികൾ
ഋഷി പൽപ്പു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെ പൊലീസ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പുറത്താക്കാൻ മുൻകൈയെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും; കുഴൽപ്പണത്തിൽ കുരുങ്ങി തൃശ്ശൂർ ബിജെപി; അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പോടെ മുതിർന്ന നേതാക്കളും