You Searched For "സമാധാന നൊബേല്‍"

ഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്‍കിയ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ സൂചിപ്പിച്ചത് ട്രംപ് പുരസ്‌കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോ
നൊബേല്‍ കമ്മിറ്റി സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിന് പ്രധാന്യം നല്‍കി;  സമാധാന കരാറുമായി ട്രംപ് മുന്നോട്ടു പോകും;  മനുഷ്യജീവന്‍ രക്ഷിക്കുന്നത് തുടരും;  പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്
സദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ അത് നമുക്ക് കഴിയും എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?
സമാധാന നൊബേല്‍ പ്രതീക്ഷിച്ച ട്രംപിന് നിരാശയുടെ ദിനം; വെനിസ്വേലയിലെ ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടിയ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് പുരസ്‌കാരം; ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിന് മരിയ നിസ്തുല പങ്കുവഹിച്ചെന്ന് നൊബേല്‍ കമ്മിറ്റി
അര്‍ഹതയും അവകാശവാദവും ഉന്നയിച്ച് നൊബേല്‍ വാങ്ങാന്‍ ട്രംപിന്റെ കാത്തിരിപ്പ്; പീസ് പ്രസിഡന്റ് വിശേഷണവുമായി വൈറ്റ് ഹൗസും; പിന്തുണച്ച് ഗാസയിലെ ബന്ദികളുടെ കുടുംബവും ഇസ്രായേലും പാകിസ്ഥാനും; നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് 244 വ്യക്തികളും 94 സംഘടനകളും; സമാധാന നൊബേല്‍ ആര്‍ക്കെന്ന ആകാംക്ഷയില്‍ ലോകം
സമാധാന നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക്; പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനം; ജപ്പാനിലെ അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടന