You Searched For "സാമ്പത്തിക ക്രമക്കേട്"

കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടി;  സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരും;  ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി. കേസെടുക്കണമെന്നും ഹൈക്കോടതി
സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സെക്രട്ടറിമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു; കോടതിയില്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല; തെരഞ്ഞെടുപ്പ് നടത്താന്‍ നടപടിയില്ല; മൈലപ്ര സര്‍വീസ് സഹകരണ സംഘത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നീക്കി
അഴിമതി ആരോപണവുമായി മുൻഡ്രൈവറുടെ പരാതി; സുധാകരനെതിരെ വിജിലൻസ് അന്വേഷണം  ഉത്തരവ്;  ആരോപണമുന്നയിച്ചത്  കെ.കരുണാകരൻ ട്രസ്റ്റും, ഡിസിസി ഓഫീസിന്റെ നിർമ്മാണവും ആയി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയെക്കുറിച്ച്
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ജീവിത സമ്പാദ്യമായ ഏഴു ലക്ഷം നിക്ഷേപത് വെള്ളത്തിൽ എറിഞ്ഞതു പോലായി; പാർക്കിൻസൺസ് രോഗം ബാധിച്ചയാൾക്ക് മരണദിനം വരെയും ഒരു രൂപപോലും തിരികെ നൽകാതെ വഞ്ചിച്ചു ബാങ്ക്; സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി നിക്ഷേപത്തുകക്ക് കാത്തുനിൽക്കാതെ ത്യാഗരാജപ്പണിക്കരുടെ മടക്കം