You Searched For "സാമ്പത്തിക പ്രതിസന്ധി"

ഒരുകിലോ അരിക്ക് 500 രൂപ, ഒരുകപ്പ് ചായക്ക് 82! ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍  കിട്ടുക 14,006 റിയാല്‍; വിലക്കയറ്റം 42 ശതമാനം; കറന്‍സിയിലെ പൂജ്യങ്ങള്‍ വെട്ടി പരീക്ഷണം; ഇപ്പോള്‍ ഒരുകോടിയുടെ ഒറ്റനോട്ട്; പക്ഷേ മൂല്യം വെറും 650 ഇന്ത്യന്‍ രൂപ; കറന്‍സിക്ക് കടലാസ് വിലയില്ലാതെ പട്ടിണിരാജ്യമായി ഇറാന്‍
കടക്കെണിയില്‍ ഉഴറി കേരളം; ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വീണ്ടും 3,700 കോടിയുടെ കടപ്പത്രം; വോട്ടുറപ്പിക്കാന്‍ കടമെടുപ്പ് തന്ത്രവുമായി പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍; ഇത് കടംകൊണ്ടു മുടിയും കേരളമോ? വോട്ടിടും മുമ്പ് ക്ഷേമ പെന്‍ഷന്‍ 4000 കൊടുക്കാന്‍ ആശ്രയം കടമെടുക്കല്‍; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് കാലി ഖജനാവ്!
ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേരിട്ട് രംഗത്ത്; ഊരാളുങ്കലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും; അയ്യപ്പ സംഗമത്തിലെ കണക്കില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമം; ഊരാളുങ്കലിന് ഇനി പണം ദേവസ്വം ബോര്‍ഡ് നല്‍കില്ല? ദേവസ്വം ബോര്‍ഡ് രക്ഷപെടും
റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്
കടം വീട്ടാന്‍ യുദ്ധവിമാനം; സൗദിയില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാന്‍ ജെഎഫ്-17 വിമാനങ്ങള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍; ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ നീക്കം
നവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്‍കില്ലേ? അനിശ്ചിതത്വം തുടരുന്നു
ഇറാന്‍ റിയാല്‍ തകര്‍ന്നടിഞ്ഞതോടെ വിലക്കയറ്റം മൂക്കുമുട്ടുന്നു; വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു; സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടംതിരിയുന്ന ജനം തെരുവില്‍ പ്രതിഷേധിക്കുന്നു; സുരക്ഷാ സേനയുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നത് ടെഹ്‌റാന്‍ തെരുവുകളില്‍ പതിവ് കാഴ്ച്ച
ഇനി ബ്ലാക്ക് ഫ്രൈഡേയൊക്കെ സ്വപ്നങ്ങളിൽ മാത്രം!; ഉണ്ണിയേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ അമേരിക്കക്കാർക്ക് ഭയം; ഷോപ്പുകളിൽ കയറാൻ പോലും ആളുകൾ മടിച്ചു നിൽക്കുന്ന കാഴ്ച; എല്ലാത്തിനും കാരണം ട്രംപിന്റെ പിടിവാശിയോ?
സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി; രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി; ആരോഗ്യമന്ത്രിയും ബാലഗോപാലും അതിരുവിട്ടപ്പോള്‍ റഫറിയായി മുഖ്യമന്ത്രി; സിസ്റ്റം മുഴുവന്‍ തകര്‍ന്നു; തെളിവ് മന്ത്രിസഭാ യോഗത്തിലും
അഹമ്മദാബാദ് വിമാന ദുരന്തവും പാക് വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം 4000 കോടിയോളം നഷ്ടം; പ്രതിച്ഛായ നഷ്ടത്തിന് പുറമേ നടുവൊടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും; ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ; ദുരന്തം പ്രഹരമായത് കമ്പനി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലായിരിക്കെ
കടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴി
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ പണമില്ല; വിദ്യാഭ്യാസത്തിനും ചികിത്സാ സഹായത്തിനും സര്‍ക്കാര്‍ നല്‍കാനുള്ളത് 158 കോടി; രണ്ടു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിപ്പിച്ചത് 150 ലേറെ ദലിത് വിദ്യാര്‍ത്ഥികള്‍; സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ ചിത്രമായി ഈ കേരളാ കണക്കുകള്‍