You Searched For "സാമ്പത്തിക പ്രതിസന്ധി"

ലോകത്തിലെ ഏറ്റവും വലിയ കാർ റെന്റൽ കമ്പനികളിലൊന്നായ ഹെർട്സ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ; ഓഹരികൾ വിറ്റ് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പാപ്പർ ഹർജി നൽകി: കോവിഡ് പ്രതിസന്ധിയിൽ തകർന്നത് 150 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻ കമ്പനി
മഹാമാരി ദൈവത്തിന്റെ ചെയ്തിയെങ്കിൽ കൊവിഡിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ദേവദൂതയുടെ ഉത്തരമെന്താണ്? സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയം അംഗീകരിക്കാൻ കഴിയില്ല; ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദ്യങ്ങളുമായി ചിദംബരം
ചരിത്രത്തിലാദ്യമായി വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; രണ്ടാം പാദത്തിൽ ജിഡിപിയിൽ 8.6 ശതമാനത്തിന്റെ ഇടിവുണ്ടാവും; ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയെ തകിടം മറിക്കും; റിപ്പോർട്ടുമായി ആർബിഐ;  പ്രതിസന്ധി മുന്നിൽ കണ്ട്  20 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
രണ്ട് വർഷം മുൻപ് വില 3000 ഡോളറിൽ ഞെരുങ്ങി നിന്നു; ഇപ്പോഴത്തെ വില 26,000 ഡോളർ; ഇനി രണ്ടു വർഷം കൂടികഴിഞ്ഞാൽ വില 6,50,000 ആയേക്കും; അനുനിമിഷം വില ഉയർത്തി ലോകത്തെ അത്ഭുതപ്പെടുത്തുന്ന ബിറ്റ്കോയിന്റെ കഥ
കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം; ബജറ്റിൽ പ്രഖ്യാപിച്ചേക്കും; നീക്കം വാക്സിൻ വിതരണത്തിലെ അധികചെലവ് മറികടക്കാൻ വേണ്ടി; വാക്‌സിൻ വിതരണം സൗജന്യം ആക്കണം എന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യവും കേന്ദ്ര സെസിന് പിന്നിൽ; പെട്രോളിയം, എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടിയിലും സെസ് ഏർപ്പെടുത്താനും ആലോചന
ശമ്പളവും പെൻഷനും;  1000 കോടി  കടമെടുത്തു സർക്കാർ; തുടർഭരണത്തിൽ സർക്കാർ കടമെടുക്കുന്നത് രണ്ടാം തവണ; സാമ്പത്തിക പ്രതിസന്ധി തലവേദനയാകുമ്പോൾ ബജറ്റിൽ നികുതി വർധന ലക്ഷ്യമിട്ട് ധനവകുപ്പ്
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുപോകും; 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻധനമന്ത്രി ഉദ്ദേശിച്ചത് പണലഭ്യതയുടെ കാര്യമെന്നും കെഎൻ ബാലഗോപാൽ; ഓട്ടോ, ടാക്സി നികുതി സമയ പരിധി നീട്ടി
സാമ്പത്തിക ഞെരുക്കത്തിലും ആദ്യ പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി ചെലവിട്ടത് കോടികൾ; ശമ്പള ഇനത്തിൽ അഞ്ച് വർഷം നൽകിയത് 155 കോടി; മാസ ശമ്പളം ഒരു ലക്ഷത്തിലേറെ കൈപ്പറ്റിയത് 26 പേർ; പെൻഷൻ ലഭിക്കേണ്ട സർവീസ് കാലാവധി ചുരുക്കിയതോടെ ഖജനാവിൽ നിന്നും ഇനിയും കോടികൾ നൽകണം; ഖജനാവ് കാലിയാകുന്ന വഴികൾ
കോവിഡിനെ ഭയന്ന് ലോകം അകന്നു നിന്നപ്പോൾ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഓടിയെത്തിയതിൽ നല്ലപങ്കും മലയാളികൾ; ഭക്ഷണത്തിന് കൈനീട്ടിയും കെയർഹോമുകളിൽ ജോലി ചെയ്തും നരകജീവിതം നയിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
2500 കോടി കടമെടുത്തപ്പോൾ 1000 കോടിക്ക് കൊടുക്കേണ്ടി വരുന്നതുകൊള്ള പലിശ; 30 വർഷം തിരിച്ചടവ് കാലാവധിയിൽ പലിശ 7.19 ശതമാനം; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി ഇന്നലത്തെ കടപ്പത്രം ഇറക്കലും; ഇനി വേണ്ടത് കർശന സാമ്പത്തിക നിയന്ത്രണം
പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക്; കാറും വിറ്റു, പോത്തുകളെ ലേലം ചെയ്തു; വിലക്കയറ്റം 56 ശതമാനം; ചൈനക്കും സൗദിക്കും മുന്നിൽ കൈ നീട്ടുന്നു; യൂക്രൈയിൽ ദൗത്യത്തിൽ മോദിയെ സ്തുതിച്ച് പ്രതിപക്ഷം; 24പേർ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രി സ്ഥാനം തുലാസിൽ; ഇന്ത്യയെ വെല്ലുവിളിച്ച ഇമ്രാൻഖാൻ ആഗോള ഭിക്ഷക്കാരനാവുമ്പോൾ!