SPECIAL REPORTഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ 'പെണ്‍കരുത്ത്' കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ 'രഹസ്യ ഓപ്പറേഷന്' അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 8:58 PM IST
STATEമൂന്ന് വട്ടം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി; എന്നിട്ടും പോയത് എന്തിന്? കട്ടക്കലിപ്പില്‍ സി.പി.എം! ഐഷ പോറ്റിക്കെതിരെ സൈബര്‍ ആക്രമണം; സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയെന്ന് വിമര്‍ശനം; കടുത്ത വര്ഗ്ഗവഞ്ചനയെന്ന് മേഴ്സിക്കുട്ടിയമ്മ; കൊട്ടാരക്കര പിടിക്കാന്‍ ഐഷയെ ഇറക്കാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ13 Jan 2026 3:21 PM IST
STATEകൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി; പാര്‍ട്ടിയെ പുത്തന്‍കൂറ്റുകാര്‍ മന്ത്രിമാരായി വിലസിയപ്പോള്‍ തഴയപ്പെട്ടു; പിണറായി വിരുദ്ധ വികാരം ശക്തമായ വേളയില്‍ മറകണ്ടം ചാട്ടം; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റിമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 2:01 PM IST
STATEഐഷ പോറ്റി കോണ്‍ഗ്രസില്‍; മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവിനെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയിലെത്തിച്ചു വി ഡി സതീശന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! സമര വേദിയിലെത്തിയ ഐഷ പോറ്റിയെ സ്വീകരിച്ചു പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്കി സണ്ണി ജോസഫ്; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 1:12 PM IST
ELECTIONS100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി 'മിഷന് 110' പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന് -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?അശ്വിൻ പി ടി12 Jan 2026 4:37 PM IST
STATEതൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോവലിസ്റ്റ് ലിസിയില്‍ നിന്ന് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം; ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്വേഷണത്തിന് സിപിഎം ഏരിയാ കമ്മിറ്റി യോഗം കമ്മിറ്റിയെ നിയോഗിച്ചു; തനിക്ക് പരാതിയില്ലെന്ന നിലപാടില്‍ ലിസിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:30 AM IST
STATEആര്യ രാജേന്ദ്രന് തിരിച്ചടി; കോര്‍പ്പറേഷനിലെ തോല്‍വിക്ക് ഉത്തരവാദി മുന്‍ മേയറെന്ന് വീണ്ടും സിപിഎമ്മില്‍ വിമര്‍ശനം; നിയമസഭയിലേക്ക് മത്സരിപ്പിക്കില്ല; തിരുവനന്തപുരത്ത് വിഭാഗീയത ശക്തം; ഗോവിന്ദന്റെ വിമര്‍ശനവും വിരല്‍ ചൂണ്ടുന്നത് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 11:59 AM IST
KERALAMബംഗാളില്‍ ഒരിടത്തും ചെങ്കൊടിയില്ല, കേരളത്തില്‍ ഹോട്ടല്‍ പണിക്ക് ബംഗാളികളും! നന്ദിഗ്രാം കേരളത്തിലും ആവര്‍ത്തിക്കരുത്; സി.പി.എമ്മിന്റെ ചങ്കില് തറയ്ക്കുന്ന വാക്കുകളുമായി ടി. പത്മനാഭന്; പിണറായിക്കെതിരെ കെ സി വേണുഗോപാലുംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 8:02 PM IST
STATEതന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? യഥാര്‍ഥപ്രതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം; ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് ബന്ധമുള്ള 'കുറുവ സംഘ'മെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 6:16 PM IST
SPECIAL REPORT'ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കും; ഫേയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപ കലര്‍ന്ന ഹാസ്യം; നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്; 'ഇടതു നിരീക്ഷകന്' എന്ന പദവി രാജിവെച്ചെന്ന് പോസ്റ്റില്‍ വിശദീകരണവുമായി അഡ്വ.ബി.എന്‍.ഹസ്കര്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:26 AM IST
STATEഒലിച്ചുപോയ സമുദായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ നവോത്ഥാന സമിതിയെ ഉപയോഗപ്പെടുത്താന്‍ സിപിഎം; ഇടതുമുന്നണി യോഗത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി കരകയറാന്‍ വഴിതേടി ഘടകകക്ഷികളും; തദ്ദേശത്തില്‍ അമിത ആത്മവിശ്വാസം വിനയായെന്ന് വിലയിരുത്തല്‍; ഭരണത്തുടര്‍ച്ചയ്ക്ക് എല്ലാം മറന്നിറങ്ങാന്‍ എല്‍ഡിഎഫ്; മേഖലാ ജാഥകളുമായി കളത്തില്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 7:34 AM IST
SPECIAL REPORT'ശമ്പളവും കാറും ഗണ്‍മാനും തിരികെ നല്കി, ഇനി ഞാന്‍ സ്വതന്ത്രന്! '; സി പി എമ്മിന്റെ താക്കീതിന് ഹസ്ക്കറുടെ മാസ് മറുപടി; 'ഇടതു നിരീക്ഷകന്' പദവി വലിച്ചെറിഞ്ഞു; പിണറായിയെയും വെള്ളാപ്പള്ളിയെയും തൊട്ടപ്പോള്‍ ചൊടിച്ച് നേതൃത്വം; 'ഞാന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്, പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ' എന്നും ബി.എന്‍ ഹസ്ക്കറിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 10:42 PM IST