You Searched For "സിപിഎം"

ഇഎംഎസും വിഎസും ഒഴികെ എല്ലാ സംസ്ഥാന സെക്രട്ടറിമാരും കണ്ണൂരുകാർ; മലപ്പുറത്തു നിന്നും വിജയരാഘവൻ സെക്രട്ടറിയാകുന്നു എന്ന സൂചന വരുമ്പോൾ കണ്ണൂർ ലോബിയിൽ ഇളക്കം; കണ്ണൂരിന് പുറത്തു നിന്നുള്ള ഒരു സിപിഎം സെക്രട്ടറി 28 വർഷത്തിന് ശേഷം ആദ്യം
താത്കാലിക ചുമതല ഒരിക്കലും സ്ഥിരം നിയമനത്തിനുള്ള യോഗ്യതയല്ലെന്ന് സിപിഎം കേന്ദ്രങ്ങൾ; ഒരു വർഷത്തിന് ശേഷം പാർട്ടി സമ്മേളനം നടക്കുമ്പോൾ പുതിയ സെക്രട്ടറിയെത്തും; പിണറായിയുടെ മനസ്സിലുള്ളത് ഇ പി ജയരാജൻ; അതുവരെ തുടരാൻ കോടിയേരിക്ക് കൂടി വിശ്വസ്തനായ എ വിജയരാഘവനും
സ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർ
ആന്തൂരിലെ വെല്ലുവിളി ഏറ്റെടുക്കാൻ തളിപ്പറമ്പ് ഏര്യാ സെക്രട്ടറി; മാരാരിക്കുളത്തും സെക്രട്ടറി തന്നെ വോട്ട് തേടിയെത്തും; കാസർകോട് മുതൽ നെയ്യാറ്റിൻകര വരെ സംഘടനാ ചുമതലയുള്ളവരും മത്സരത്തിന്; തദ്ദേശ പോര് കടുപ്പിക്കാൻ പതിവ് ചട്ടങ്ങളും നയങ്ങളും മാറ്റി സിപിഎം
മുന്നാക്ക സംവരണത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നർ; വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്; മുസ്ലീങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്; അതുകൊണ്ട് സിപിഎം നിലപാടിൽ വേവലാതിപ്പെടേണ്ട: സംവരണത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
ആർഎംപിയും യുഡിഎഫും ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചു; ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലേക്ക് സഖ്യസ്ഥാനാർത്ഥികൾ; വടകര ബ്ലോക്ക് പഞ്ചായത്തിലും ഒരുമിച്ച് മത്സരിക്കും; മറ്റിടങ്ങളിൽ യുഡിഎഫും ആർഎംപിയും പരസ്പരം മത്സരിക്കാത്ത സാഹചര്യമുണ്ടാക്കാനും ധാരണ; അലന്റെ പിതാവിനെ പിന്തുണക്കുന്നതിൽ യുഡിഎഫിൽ അവ്യക്തത
വിവാദങ്ങളിൽ പെട്ട് കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം പോയവർ നിരവധി; പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പലയിടത്തും പിൻവലിച്ചത് തർക്കങ്ങൾ മൂലം; സീറ്റ് ഉറപ്പിച്ചിട്ടും അവസാന ഘട്ട വിഭജത്തിൽ സ്ഥാനം പോയവരും നിരവധി
ബിനീഷ് വിഷയത്തിൽ കോടിയേരിയെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന വാർത്തകൾ ശരിയല്ല; പാർട്ടിക്ക് മുന്നിൽ കോടിയേരി ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ല; പുതിയ എൽഡിഎഫ് കൺവീനറെ പാർട്ടി തീരുമാനിക്കും; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുന്നു: വിവാദങ്ങളിൽ പ്രതികരിച്ചു എ വിജയരാഘവൻ
മുസ്ലിംലീഗിനെ ഒതുക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് പികെ കുഞ്ഞാലിക്കുട്ടി; 26 ഇടങ്ങളിൽ സാമ്പാർ മുന്നണി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായത് അഞ്ചിടങ്ങളിൽ മാത്രം; അഞ്ച് വർഷം പൂർത്തിയാക്കിയത് രണ്ടിടങ്ങളിലും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് രൂപംകൊണ്ട സാമ്പാർ മുന്നണിയുടെ കഥ
1995ൽ ആന്തൂരിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തിയതിനാണ് കോൺഗ്രസ് പ്രസിഡന്റ് വി ദാസനെ വെട്ടി തുണ്ടം തുണ്ടമാക്കിയത്; മലപ്പട്ടത് കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർക്കു നേരിട്ടത് വധ ഭീഷണി; അനുഭാവികൾ ഉണ്ടെങ്കിലും മറ്റു പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല; സിപിഎം എതിരില്ലാതെ ജയിക്കുന്ന പാർട്ടി ഗ്രാമങ്ങളിൽ ഫാസിസമെന്ന് എതിരാളികൾ
എംഎൽഎമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കുന്നത് ബിജെപിയുടെ പതിവ് പരിപാടി; അത് കേരളത്തിൽ നടക്കില്ലെന്ന് തോന്നിയപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് നീക്കം; കള്ളത്തെളിവുകൾ ഉണ്ടാക്കി സർക്കാരിനെ തകർക്കാനുള്ള ശ്രമത്തെ ബഹുജനപ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഎം