You Searched For "സിപിഎം"

പാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ; വിജയിക്കേണ്ടത് അനിവാര്യതയായ ചേലക്കരയില്‍ യുആര്‍ പ്രദീപിനെ കളത്തിലിറക്കാന്‍ സിപിഎം; വയനാട്ടില്‍ സ്ഥാനാര്‍ഥിയായി സിപിഐ പരിഗണിക്കുക പ്രാദേശിക നേതാക്കളെ; ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളി
യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം അനുചിതമെന്ന് സി.പി.എം; പി പി ദിവ്യക്കെതിരെ കണ്ണൂര്‍ സിപിഎമ്മിലും വിമര്‍ശനം;  പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു; കലാലയങ്ങളില്‍ മുസ്‌ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം: പി ജയരാജന്‍
ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ വന്നു! സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്‍; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്‍
മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെയാണ് എതിര്‍ത്തത്; മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്നും എം വി ഗോവിന്ദന്‍
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം; ബിജെപി ഉള്‍പ്പെടെ അവസരം വീണ്ടും മുതലെടുക്കും; മുന്നറിയിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി; മണ്ഡലകാലം സംഘര്‍ഷഭരിതം ആകാതിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയേക്കും
ലക്ഷങ്ങളെ അണിനിരത്താന്‍പോയ അന്‍വര്‍ ഇപ്പോള്‍ കേരളത്തിലുടനീളം അലയുന്നു; ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; ഗവര്‍ണര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും എം വി ഗോവിന്ദന്‍
കശ്മീരില്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്; മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക്; പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ഉടനുണ്ടാകും
പിണറായി വിജയന്‍ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്; വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്; ഇക്കാര്യത്തിന് ശാരദ ടീച്ചര്‍ സാക്ഷിയാണ്; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി