Newsലീഗ് നേതാവിന്റെ സ്വര്‍ണക്കടത്ത് ഒതുക്കിത്തീര്‍ത്തത് ലീഗ് നേതൃത്വം ഇടപെട്ട്; കടത്തിയത് 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണമെന്ന് ആരോപണം; ഫൈസല്‍ എടശ്ശേരി ക്കെതിരെ നിയമ നടപടി വേണമെന്ന് സി പി എംകെ എം റഫീഖ്8 Oct 2024 10:40 PM IST
SPECIAL REPORTകശ്മീരിലെ കമ്യൂണിസ്റ്റ് കോട്ട കാത്ത് വീണ്ടും തരിഗാമി; കുല്‍ഗാമില്‍ ചെങ്കൊടി പാറിച്ച് തുടര്‍ച്ചയായ അഞ്ചാം ജയം; തോല്‍പ്പിക്കാന്‍ നോക്കിയ ജമാഅത്തെ ഇസ്ലാമി- ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കൂട്ടുകെട്ടിനെ മലര്‍ത്തിയടിച്ചു; സിപിഎമ്മിന്റെ ദേശീയ മുഖമായി തരിഗാമി മാറുമ്പോള്സ്വന്തം ലേഖകൻ8 Oct 2024 3:24 PM IST
ANALYSISകര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള് ഇഫക്ടിനും ഫലമില്ല; എക്സിറ്റ്പോളുകള് വീണ്ടും തെറ്റി; ഹരിയാനയില്‍ 'താമര' വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:36 AM IST
ELECTIONSകശ്മീരിലെ കുല്‍ഗാമില്‍ സി.പി.എം നേതാവ് തരിഗാമി മുന്നില്‍; രണ്ടാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്ഥിസ്വന്തം ലേഖകൻ8 Oct 2024 10:33 AM IST
STATE'അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല'; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്കി സിപിഎംസ്വന്തം ലേഖകൻ7 Oct 2024 9:57 PM IST
STATE'മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്സ്വന്തം ലേഖകൻ7 Oct 2024 8:03 PM IST
STATEപൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞ 30 ദിവസം കഴിഞ്ഞു; എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയം; പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവം; എവിടെയാണ് സി.പി.ഐ.; രൂക്ഷവിമര്‍ശനവുമായി പി വി അന്വര്സ്വന്തം ലേഖകൻ6 Oct 2024 8:45 PM IST
STATEപീഡനക്കേസ് പ്രതി ബ്രാഞ്ച് സമ്മേളനത്തില്‍; പ്രതിനിധികള്‍ ബഹളം വച്ചപ്പോള്‍ അംഗത്വം പുതുക്കി നല്കിയതിനാല് വന്നതെന്ന് ഏരിയാ കമ്മറ്റി അംഗം തിരുവല്ലയിലെ സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി വാഴുന്നുസ്വന്തം ലേഖകൻ6 Oct 2024 6:07 PM IST
SPECIAL REPORT'എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാം; പക്ഷേ എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്!' പി.വി അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിസ്വന്തം ലേഖകൻ6 Oct 2024 4:24 PM IST
STATE'സിപിഎം കേരളത്തിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെ സഖ്യകക്ഷി; ആ പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല'; അന്‍വറിന് മുന്നില്‍ വാതിലടച്ച് ഡിഎംകെ; മഞ്ചേരി സമ്മേളനത്തില്‍ ഡിഎംകെ നിരീക്ഷകര്‍ ഉണ്ടാകും എന്നതൊക്കെ അന്‍വറിന്റെ വെറും തള്ള്..!മറുനാടൻ മലയാളി ബ്യൂറോ6 Oct 2024 2:21 PM IST
STATEമുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന് കൈ കൊടുക്കുമോ? തമിഴ്നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ 'ചെന്നൈ' ചര്ച്ചയുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 6:39 AM IST
STATEസ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല്‍ മലപ്പുറത്തിന്റെ അപകീര്‍ത്തി മാറുമെന്ന് കെ ടി ജലീല്‍; സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:01 PM IST