You Searched For "സിപിഎം"

ശബരിനാഥിനെ നേരിടാൻ റഹിം? നേമത്ത് ശിവൻകുട്ടിയെ മാറ്റി യുവരക്തം; തിരുവനന്തപുരം സെൻട്രലിൽ ടി എൻ സീമ; ആന്റണി രാജുവിന് സീറ്റ് കിട്ടാനിടയില്ല; കോവളം ഏറ്റെടുക്കാനുള്ള മോഹത്തെ തകർക്കാൻ നീലനും; ലക്ഷ്യം തിരുവനന്തപുരത്തെ 13 സീറ്റിലെ വിജയം; തലസ്ഥാനം പിടിക്കാൻ ഉറച്ച് സിപിഎം
തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണം; ഇരുവരെയും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ വീണ്ടും കളത്തിലിറങ്ങും; ഉടുമ്പൻ ചോലയിൽ മണിയാശാൻ രണ്ടാം അങ്കത്തിന്; ദേവികുളത്ത് രാജേന്ദ്രനില്ലെങ്കിൽ പരിഗണന ആർ ഈശ്വരനും എ രാജക്കും
ഗ്രൂപ്പ് സമവാക്യങ്ങൾ ഉറപ്പിക്കാൻ തോമസ് ഐസക്കിനേയും ജി സുധാകരനേയും മത്സരിക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മറ്റി; രണ്ടു പേരേയും വേണ്ടെന്ന് പിണറായി; എംഎം മണിയും മത്സരിക്കുന്നതിൽ പിണറായിക്ക് വിയോജിപ്പ്; ഇപി മാറി നിൽക്കുന്നത് പാർട്ടി സെക്രട്ടറി പദവിക്ക് തന്നെ; മുഖ്യന്റെ മനസ്സിൽ ശൈലജ ടീച്ചറിന് സീറ്റ് പേരാവൂരും
അടി തെറ്റിയാൽ പിണറായിയും വീഴുമോ? ധർമ്മടത്തെ മാരാരിക്കുളമാക്കാൻ മാസ് ഐഡിയയുമായി യുഡിഎഫ് നേതാക്കൾ; കള്ളവോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് വെല്ലുവിളി; മണ്ഡലത്തിൽ വ്യാജമായി സിപിഎം ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചു
കുഞ്ഞാലിക്കുട്ടിയെ തോൽപിക്കാൻ പൊതുസ്ഥാനാർത്ഥിയെ നിർത്താൻ നീക്കം;  എംപി സ്ഥാനം രാജിവെച്ചുവന്നത് അധികാരമോഹം കൊണ്ട് മാത്രമെന്ന്  ലീഗിലെ ഒരുവിഭാഗം; ചെറുപാർട്ടികളെയും കൂട്ടുപിടിച്ച് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ചർച്ചകൾ സജീവം; അസംതൃപ്തി മുതലെടുത്ത് മറ്റിടത്ത് വിജയിച്ച പരീക്ഷണം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ സിപിഎമ്മും
പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
മത്സരിക്കണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരിച്ച് ശിവൻകുട്ടി; സ്ഥാനാർത്ഥി ശിവൻകുട്ടി തന്നെയെന്ന് പ്രഖ്യാപിച്ച് കോടിയേരി; നേമം വെല്ലുവിളി വീണ്ടും ശിവൻകുട്ടിയിലേക്ക്; തിരുവനന്തപുരം ഏറ്റെടുത്താൽ ടിഎൻ സീമയോ വിജയകുമാറോ സ്ഥാനാർത്ഥിയാകും; ആറ്റിങ്ങലിൽ മകനെ വെട്ടി അമ്മയും; തിരുവനന്തപുരത്ത് താര സ്ഥാനാർത്ഥി കടകംപള്ളി തന്നെ; തലസ്ഥാനത്ത് സിപിഎം ലക്ഷ്യം പത്തു കടക്കൽ
സിപിഎം - ആർഎസ്എസ് ചർച്ചയിൽ പ്രശ്നങ്ങളുണ്ടായിരുന്നു; പിണറായി വളരെ കൂളായിരുന്നു, പ്രകോപിതനായില്ല; ചർച്ചയിൽ പങ്കെടുക്കേണ്ട ആർഎസ്എസുകാരുടെ പട്ടിക നൽകിയത് മോഹൻ ഭഗവത്; ചർച്ചയ്ക്ക് ശേഷം കണ്ണൂരിൽ ഒരുപാട് നാൾ സമാധാനമുണ്ടായിരുന്നു; വിവാദങ്ങളുടെ പേരിൽ യോഗപദ്ധതി ഉപേക്ഷിക്കില്ല; വിവാദ ചർച്ചയെ കുറിച്ച് പ്രതികരിച്ചു ശ്രീ എം
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ
എൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനം