You Searched For "സിബിഐ"

സിബിഐയുടെ പേരില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഗീത സംവിധായകന്‍ ജറി അമല്‍ദേവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രക്ഷപ്പെട്ടത് ബാങ്കിന്റെ സമയോചിത ഇടപെടലില്‍
മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ; പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം
പബ്ബും പാർട്ടികളുമായി നടന്നിരുന്നവർക്ക് ഇനി ജയിൽ സമയം; പൊലീസിനെ നയിച്ചിരുന്ന കറുത്ത കൈകൾ പുറത്തു വരട്ടെ; സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു ബിജെപി
സുശാന്ത് സിങ് കേസിൽ നിരന്തരം ട്വിസ്റ്റുകൾ; സുശാന്ത് നടി സാറാ അലിഖാനുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കേദാർനാഥ് സിനിമയുടെ പ്രമോഷൻ സമയത്ത് ഇരുവരും പിരിയാൻ പറ്റാത്ത വിധം നിഷ്‌ക്കളങ്ക പ്രണയത്തിലായിരുന്നു; ഇരുവരും പരസ്പ്പരം ബഹുമാനിച്ചിരുന്നു; ബന്ധം പിരിഞ്ഞത് ബോളിവുഡിലെ മാഫിയകളുടെ ശ്രമഫലമായെന്നും സുഹൃത്ത്; നടൻ സെയ്ഫ് അലി ഖാന്റെ മകളും വിവാദങ്ങളിലേക്ക്
ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സുപ്രീകോടതി അഭിഭാഷകരെ കൊണ്ടുവന്നു വാദിച്ചിട്ടും പിണറായി സർക്കാറിന് തിരിച്ചടി; പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഡിവിഷൻ ബെഞ്ച്; സർക്കാർ അപ്പീലിൽ തിരിച്ചടിയായ വിധി വന്നത് കേസിൽ വാദം പൂർത്തിയാക്കി ഒമ്പത് മാാസം കഴിഞ്ഞ ശേഷം; സിപിഎം കൊലയാളികളെ സംരക്ഷിക്കൻ ഖജനാവ് ധൂർത്തടിച്ച കേസ് ഏറെ വിവാദങ്ങൾ നിറഞ്ഞത്
സ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാ
പെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെ
സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണം; ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലാണ്; ആ ഫയലുകളാകാം വീട്ടിൽ കൊണ്ടു പോയോ അല്ലാതെയോ നശിപ്പിക്കപ്പെട്ടത്; ഫയലുകൾ നശിപ്പിച്ചതിന് സാധൂകരണം നൽകാനാണ് പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തം; മന്ത്രി കെ ടി ജലീലിന്റെ വിദേശ യാത്ര സംബന്ധിച്ച ഫയലും ഇവിടെയാണ് സൂക്ഷിച്ചത്; തീപിടുത്തം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തു നൽകി
മരിച്ച് 39-ാം ദിവസം മത്തായിയുടെ സംസ്‌കാരം; നേരറിയാൻ വേണ്ടി മൃതദേഹം സംസ്‌കരിക്കാതിരുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം; ഇൻക്വസ്റ്റിൽ അസ്വാഭാവികത ഇല്ല; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് സിബിഐ: കുടപ്പനയിലെ കിണറ്റിൽ രാത്രിയിൽ തിരക്കിട്ട് പരിശോധന
മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാനിറങ്ങിയ ആൾ പിന്നെ അനക്കമറിയിച്ചത് കള്ളക്കടത്തു കേസ് വന്നപ്പോൾ ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ എന്നു പറയാൻ വിളിച്ചപ്പോൾ മാത്രം; അതിന് മുൻപും പിൻപും കേസിൽ യാതൊരു ദുരൂഹതയും കാണാത്ത ബാലുച്ചേട്ടന്റെ ഒരുപാട് സുഹൃത്തുക്കളിൽ / സഹോദരന്മാരിൽ ഒരാൾ! മറുനാടൻ വാർത്തയിലെ ആ അടുത്ത ബന്ധു താനല്ലെന്ന് പറയുന്ന പ്രിയാ വേണുഗോപാലും ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; സ്റ്റീഫൻ ദേവസി വിവാദത്തിൽ ബാലഭാസ്‌കറിന്റെ കസിന് പറയാനുള്ളത്
ഹൈക്കോടതിയിൽ പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നൊഴുക്കിയത് ഒരു കോടിയോളം; സാമ്പത്തിക ഞെരുക്കത്തിനിടെയിലും സുപ്രീംകോടതിയിലും കോടികൾ മുടക്കാൻ സർക്കാരിന് സസന്തോഷം; പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി പിണറായി സർക്കാർ; ഇരട്ട നീതിയെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; തടസ്സ ഹർജിയിലൂടെ പ്രതിരോധം; സിബിഐയെ തടയാൻ രണ്ടും കൽപ്പിച്ച് സിപിഎം സർക്കാർ
ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; പെരിയ നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു