Politics'സിൽവർ ലൈൻ വികസനത്തിന്റെ രജതരേഖ; പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യം; വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുന്നു'; ഇടതുചേരിയിൽ നിന്നടക്കം വിമർശനം ഉയർന്നിട്ടും മുന്നോട്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിന്യൂസ് ഡെസ്ക്28 Dec 2021 7:18 PM IST
SPECIAL REPORTകെ റെയിൽ പ്രതീക്ഷിക്കുന്നത് 2025-26-ൽ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം! ഇത് ശബരിമല വിമാനത്താവളത്തേക്കാൾ വലിയ തള്ള; അഞ്ചു കൊല്ലം കൊണ്ട് കേരളമാകെ ആകാശ പാതയൊരുക്കുമെന്നത് അവിശ്വസനീയം; പുറത്തു വന്ന പദ്ധതി രേഖയിലെ വിശദാംശങ്ങൾ തുറന്നു കാട്ടുന്നതും സ്വപ്നം കാണൽ മാത്രംമറുനാടന് മലയാളി30 Dec 2021 6:43 AM IST
SPECIAL REPORTതിരുവനന്തപുരത്തും കൊച്ചിയിലും മുഖ്യമന്ത്രി കാണുക പ്രശ്നമുണ്ടാക്കാത്ത സാമൂഹിക-വാണിജ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖരെ; സിൽവർ ലൈൻ പദ്ധതിയിൽ ജനകീയ പിന്തുണയെന്ന ടാഗ് ലൈനിൽ നടക്കുക ഇഷ്ടക്കാരുമായുള്ള സൗഹൃദം പുതുക്കൽ; അതീവ സുരക്ഷയിൽ യോഗം; സിൽവർലൈനിൽ മുഖ്യമന്ത്രി നേരിട്ട് എത്തുമ്പോൾമറുനാടന് മലയാളി30 Dec 2021 7:51 AM IST
Politicsസിൽവർ ലൈൻ ലാഭകരം ആക്കണമെങ്കിൽ ബസ് ചാർജ് കൂട്ടണം; ദേശീയ പാതകൾ വികസിപ്പിക്കരുത്; ട്രെയിനുകളിലെ സെക്കൻഡ് തേർഡ് ക്ലാസ് എ.സി ടിക്കറ്റ് നിരക്കുകൾ കൂട്ടണം; ടോൾ നിരക്ക് കൂട്ടണം; പദ്ധതി അടിമുടി ജനവിരുദ്ധം; അതിസമ്പന്നർക്ക് വേണ്ടി ആണ് പദ്ധതി എന്ന് വി ഡി സതീശൻമറുനാടന് മലയാളി31 Dec 2021 3:15 PM IST
SPECIAL REPORTഎത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും? എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും? എത്ര പേരെ പുനരധിവസിപ്പിക്കേണ്ടി വരും? എത്ര പേർക്ക് പകരം വരുമാന മാർഗം ഉറപ്പാക്കേണ്ടിവരും? കണ്ണൂരിലെ പഠനം നൂറു ദിന കർമ്മ പദ്ധതി; മറ്റ് ജില്ലകളിലും സാമൂഹിക ആഘാത പഠനം ഉടൻ; സിൽവർ ലൈനിന് കണ്ണൂരിൽ സൂപ്പർ സ്പീഡ്മറുനാടന് മലയാളി2 Jan 2022 8:56 AM IST
SPECIAL REPORTഡിപിആർ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം; ജനത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി പരാജയമാകുമെന്ന് ഇ ശ്രീധരൻ; തടസ്സങ്ങൾ നീക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ മുഖ്യമന്ത്രിയുംമറുനാടന് മലയാളി3 Jan 2022 11:32 AM IST
SPECIAL REPORTസിൽവർ ലൈനെ എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാർ; പദ്ധതിക്കായി രണ്ട് വർഷത്തിനകം ഭൂമി ഏറ്റെടുക്കും; പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനായി 4460 കോടിയും നീക്കിവെക്കും; 2025ൽ പദ്ധതി പൂർത്തിയാകും; എതിർപ്പുകൾ തള്ളി മുന്നോട്ടെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി4 Jan 2022 1:10 PM IST
Politicsഅഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യവർഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം; മോദിയെ വിമർശിക്കുന്ന അതേ ഭാഷയിൽ യെച്ചൂരിക്ക് പിണറായിയേയും വിമർശിക്കേണ്ടി വരും; മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചർച്ച ചെയ്യട്ടെ; പ്രതിപക്ഷം സാധാരണക്കാരിലേക്കിറങ്ങും; സിൽവർ ലൈനിൽ സമരത്തിനെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി4 Jan 2022 1:14 PM IST
KERALAMസിൽവർ ലൈൻ: മൂന്ന് ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം; പഠനം നടത്തുക തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിൽമറുനാടന് മലയാളി4 Jan 2022 10:45 PM IST
Politicsസർവേ കല്ലുകൾ പിഴുതെറിയാൻ ഉറപ്പിച്ചു യുഡിഎഫ്; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗത്തിന് ബദലായി പദ്ധതി നേരിട്ടു ബാധിക്കുന്നവരുടെ യോഗം വിളിക്കാനും നീക്കം; സമരം കടുപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുമ്പോൾ പ്രതിരോധിക്കാൻ ഇടതു മുന്നണിയും; കല്ലുകൾ പിഴുതു മാറ്റിയാൽ പദ്ധതി ഇല്ലാതാവില്ലെന്ന് കോടിയേരിമറുനാടന് മലയാളി5 Jan 2022 10:48 AM IST
KERALAMമന്ത്രിയുടെ ശുചിമുറിക്ക് നാലര ലക്ഷം, വീട് നഷ്ടപ്പെടുന്നവർക്കും നാലര ലക്ഷം; ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങൾക്ക് തുച്ഛമായ തുക നൽകാനുള്ള നീക്കം അനുവദിക്കില്ല; സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി5 Jan 2022 1:24 PM IST