Politicsഡ്യൂട്ടി ലിസ്റ്റ് തലേദിവസം സിപിഎം ലോക്കൽ കമ്മിറ്റിക്ക് കിട്ടും; ഉദ്യോഗസ്ഥർക്ക് താമസമൊരുക്കുന്നത് സിപിഎം പ്രവർത്തകർ; എല്ലാ സൗകര്യവും നൽകി അവരെ കൈയിലെടുക്കും; പ്ലാസ്റ്റിക് സഞ്ചിയിൽ തപാൽ വോട്ട് സൂക്ഷിക്കുന്നതും വിവാദത്തിൽ; കണ്ണൂരിൽ സ്ത്രീകളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും വോട്ടെടുപ്പ് അട്ടിമറിക്ക്; ആരോപണങ്ങളുമായി കെ സുധാകരനുംമറുനാടന് മലയാളി28 March 2021 12:37 PM IST
Politicsതന്നെ തർക്കാൻ ശ്രമിക്കുന്നത് പൊളിട്ടിക്കൽ ക്രിമിനലുകൾ; അടികൊണ്ട് വെറുതെ ഇരിക്കുമെന്ന് കരുതരുത്; ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും ജി സുധാകരൻ; മന്ത്രിക്കെതിരായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന റിപ്പോർട്ടിലും അനിശ്ചിതത്വം; ആലപ്പുഴ സിപിഎമ്മിൽ കലഹ സാധ്യത കൂടുമ്പോൾമറുനാടന് മലയാളി17 April 2021 11:34 AM IST
SPECIAL REPORT'സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ': ജി സുധാകരന്റെ ആരോപണം തള്ളി എ എം ആരിഫ്; അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്ന് ആലപ്പുഴ എംപി; ചേരിപ്പോര് പരസ്യമാക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം; സ്ത്രീത്വത്തെ അപമാനിച്ചെന്ന 'പരാതി'യിൽ പ്രതികരണം വിലക്കി; കെട്ടടങ്ങാതെ വിവാദംമറുനാടന് മലയാളി18 April 2021 3:58 PM IST
Politicsപച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?അനീഷ് കുമാർ30 April 2021 9:26 AM IST
KERALAMജഡ്ജിയെയല്ല കോടതി വിധിയെയാണ് വിമർശിച്ചത്: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ താൻ പ്രസംഗിച്ച വാക്കുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ സുധാകരൻസ്വന്തം ലേഖകൻ1 May 2021 1:57 PM IST
SPECIAL REPORTകൊച്ചിയിൽ നിന്നും അഡിസ് അഹാബയിൽ പറന്നിറങ്ങിയത് കാനഡയിൽ പോകാൻ; കോവിഡിന്റെ പ്രതിസന്ധിയിൽ യാത്ര തടഞ്ഞഅ എത്യോപ്യ; മൂന്ന് ദിവസം നടുകടലിൽ പെട്ട 31 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുണയായത് സുധാകരന്റെ അതിവേഗ ഇടപെടൽ; കനേഡിയൻ വിസ കിട്ടിയവരുടെ മോഹം സഫലമാകുമ്പോൾഅനീഷ് കുമാര്‍21 May 2021 10:29 AM IST
Politicsസുധാകരൻ കെപിസിസി പ്രസിഡന്റാവണമെന്ന് അണികൾക്കിടയിൽ പൊതുവികാരം; എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് എതിർക്കുന്നതു കൊണ്ട് പ്രഖ്യാപനം വൈകുന്നു; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിക്കാൻ ഏറ്റവും ഉചിതം സുധാകരൻ എന്ന നിലപാട് തിരുത്താതെ ഹൈക്കമാണ്ട്; പദവി ഉറപ്പിക്കാൻ കരുക്കൾ നീക്കി എ ഗ്രൂപ്പ്മറുനാടന് മലയാളി23 May 2021 8:52 AM IST
Politicsഫോസിൽ രൂപത്തിൽ നിൽക്കുന്ന നേതാവിന് ഹൈക്കമാൻഡ് മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചു കീറുന്നത് തങ്ങൾ ആയിരിക്കുമെന്ന ഭയത്തിൽ കണ്ണൂർ കോൺഗ്രസിലെ ശത്രുക്കൾ; അഗ്രസീവ് ശൈലിയുള്ള നേതാവ് ഇന്ദിരാ ഭവനിൽ എത്തിയാൽ പാർട്ടി നശിക്കും; സുധാകരനെതിരെ സോണിയയ്ക്കും രാഹുലിനും ഇ-മെയിൽ പ്രവാഹം; പിന്നിൽ കെസി തന്നെഅനീഷ് കുമാര്‍25 May 2021 9:18 AM IST
Politicsസുധാകരനെതിരെ സകലരും ഒരുമിച്ചിട്ടും സുധാകരനെ തഴയാൻ എല്ലാവർക്കും പേടി; കൊടിക്കുന്നിലും പിടി തോമസും കെവി തോമസും പ്രതീക്ഷയിൽ തന്നെ; വിഷ്ണുവിനേയോ ഷാഫിയെയോ പോലെയുള്ള പുതുമുഖങ്ങളും പരിഗണനയിൽ; കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ഹൈക്കമാണ്ട്മറുനാടന് മലയാളി3 Jun 2021 9:16 AM IST
Politicsചെന്നിത്തലയുടെ ഐ ഗ്രൂപ്പ് പറയുന്നത് സുധാകരന്റെ പേര്; എ വിഭാഗം അനിശ്ചിതത്വത്തിൽ; അട്ടിമറിക്ക് അവസാന നിമിഷം വരെ ശ്രമിക്കാൻ കെസിയും; മറുനാടൻ സർവ്വേയിൽ പ്രതിഫലിച്ചത് അണികളുടെ വികാരവും; കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഫോണിലൂടെ ചർച്ച തുടങ്ങി ഹൈക്കമാണ്ട്; സുധാകരന് തന്നെ മുൻതൂക്കം; ലോക്ഡൗണിന് ശേഷം പ്രഖ്യാപനംമറുനാടന് മലയാളി5 Jun 2021 8:23 AM IST
Politicsഇന്ദിരാഭവനിൽ ഗർജ്ജിക്കുമെന്ന സിംഹം എത്തുമെന്ന് ഉറപ്പിച്ച് കെഎസ് ബ്രിഗേഡ്; സുധാകരന്റെ സ്ഥാനാരോഹണം ആഘോഷമാക്കാൻ ഗൾഫിൽ അടക്കം തയ്യാറെടുപ്പുകൾ; കണ്ണൂരിൽ വമ്പൻ സ്വീകരണം ഒരുക്കും; ലോക്ഡൗണിന് ശേഷം ലോക്ക് മാറുമെന്ന പ്രതീക്ഷയിൽ വിശാല ഐ ഗ്രൂപ്പിലെ സുധാകരപക്ഷംഅനീഷ് കുമാര്‍5 Jun 2021 10:07 AM IST
Politics'പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിൽ പോകാതെ ചെന്നൈയിൽ സ്വന്തം ബിസിനസു കാര്യങ്ങൾക്കായി പോകുന്ന സുധാകരൻ; സുധാകരൻ വരുന്നത് പാർട്ടിക്ക് സർവ നാശമുണ്ടാക്കും; വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകണം': രണ്ടും കൽപ്പിച്ച് മമ്പറം ദിവാകരൻ; കണ്ണൂർ കോൺഗ്രസിൽ തമ്മിലടി കുറയില്ലഅനീഷ് കുമാര്‍8 Jun 2021 7:08 AM IST