You Searched For "സുധാകരൻ"

വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്, മറക്കണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ; മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവനയെന്ന വ്യാപാരികളോടുള്ള വെല്ലുവിളിയെന്നും പ്രതിപക്ഷ നേതാവ്; ഇടവേളകളില്ലാതെ കടകൾ തുറക്കണം, ആവശ്യത്തിൽ ഉറച്ച് വ്യാപാരികളും
ഗവർണറുടെ സത്യാഗ്രഹത്തിൽ രാഷ്ട്രീയം കാണുന്നില്ല; ഭരണത്തലവൻ സ്വന്തം സർക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്‌വിയില്ലാത്ത കാര്യം; ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ എന്ന് കെ സുധാകരൻ
ഫോൺ റിക്കോർഡിങ്ങുകൾ തെളിവാക്കി നേതാവിനെ തളയ്ക്കാൻ മറുപക്ഷം; ആലപ്പുഴയിലെ വോട്ട് ചോർച്ച ചർച്ചയാക്കി അമ്പലപുഴയിൽ പ്രതിരോധത്തിന് മുൻ മന്ത്രി; എല്ലാ തെളിവും കമ്മീഷന് കൈമാറാൻ പരാതിക്കാർ; സുധാകരനെ തരംതാഴ്‌ത്തിയേക്കും; എളമരം റിപ്പോർട്ട് ഉടനെന്ന് സൂചന
പിണറായിയെ അറിയിച്ചത് വെട്ടിനിരത്തരുതെന്ന അഭ്യർത്ഥന; സജി ചെറിയാനെ ചെന്ന് കണ്ടത് ഒത്തുതീർപ്പിന്; അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ പാർട്ടി നടപടി വെറും ശാസനയിൽ ഒതുങ്ങും; സുധാകരനെ വേദനിപ്പിക്കേണ്ടെന്ന നിലപാടിൽ പിണറായി; നിർണ്ണായകം ഐസക്കിന്റെ മനസ്സ്
മെറിറ്റിനേക്കാൾ ഉപരി വിദ്യാർത്ഥികളുടെ സാമ്പത്തിക ശേഷിയാണ് ലോ യൂണിവേഴ്സിറ്റി കണക്കിലെടുത്തത്; ക്ലാറ്റ് അരലക്ഷം രൂപ ഉടനടി അടയ്ക്കണമെന്ന നിബന്ധന ഇരുട്ടടിയെന്ന് സുധാകരൻ
എംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്‌നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻ
പാലാരിവട്ടം അഴിമതിക്കെതിരെ പോരാട്ടം നടത്തിയിട്ടും സ്വന്തം പാർട്ടിയിൽ നിന്ന് കുത്ത്; അരൂർ മുതൽ ചേർത്തല വരെ റോഡ് പുനർനിർമ്മിച്ചതിൽ ക്രമക്കേട് എന്ന് എംപിയുടെ പരാതി; വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം; സുധാകരനെ ലക്ഷ്യമിട്ട് ഒളിയമ്പ്; എല്ലാം വളച്ചൊടിച്ചെന്ന് ആരീഫ്
സുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ ഗ്രൂപ്പ് കളിയിൽ സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?
താലിബാൻ തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത് ഏകാധിപത്യശക്തികൾ; അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത് ഉള്ളു പൊള്ളിക്കുന്ന കാഴ്ചകൾ: കെ സുധാകരൻ
ആഗ്രഹിച്ചത് പാലാരിവട്ടം മോഡലിൽ സുധാകരനെ അഴിമതിക്കാരനാക്കാൻ; വെള്ളക്കെട്ടിന്റെ പ്രശ്‌നത്തിന് പിന്നിലെ സാങ്കേതികത്വം എംപിക്ക് തിരിച്ചടിയായി; അരൂർ-ചേർത്തല ദേശീയപാതയിൽ കുടുങ്ങി ആലപ്പുഴ എംപി; ആരിഫിനെ സിപിഎം ശാസിച്ചേക്കും