You Searched For "സുപ്രിംകോടതി"

ഞാൻ ആ ചാനൽ കാണാറില്ല... തുറക്കാറു പോലുമില്ല; ഇത്തരമൊരു കേസിൽ ഭരണഘടനാ കോടതിയെന്ന നിലയിൽ സുപ്രീം കോടതി ഇടപെട്ടില്ലെങ്കിൽ അതു നാശത്തിനാണ് വഴിയൊരുക്കുക; ആരോപണത്തിന്റെ പേരിൽ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാവുമോ? അർണാബ് ഗോസ്വാമിയുടെ കേസിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ ഇങ്ങനെ
അർണാബിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കാവിയിൽ മുങ്ങി ബിജെപി കൊടിയുള്ള കോടതിയുടെ ചിത്രം; സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; നടപടി ജഡ്ജി ഡി വൈ ചന്ദ്രചൂഡിനെയും പരമോന്നത കോടതിയെയും അധിക്ഷേപിച്ചതിന്
ആത്മഹത്യാ പേരണാ കുറ്റത്തിൽ അർണാബിനൊപ്പം നിന്ന സുപ്രിംകോടതി മറ്റൊരു കേസിലെ ഹർജി തള്ളി; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന ഹർജി തള്ളിയത് ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ച് കൂടുതലാണ് എന്നു പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട്
വിവാഹതേര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുതെന്ന് കേന്ദ്രം; സഹപ്രവർത്തകരുടെ ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സേനാവിഭാഗങ്ങളിൽ ഉള്ളവരെ പിരിച്ചുവിടാൻ അനുവദിക്കണമെന്ന് വാദം; സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവൃത്തി അല്ലെന്നും വിശദീകരണം
കോടതിയിൽ കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ല; മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ റിപ്പോർട്ടു ചെയ്തു; മാണി ക്ലീൻ, എന്നാൽ യുഡിഎഫ് അഴിമതിക്കാർ; ബജറ്റ് ദിനത്തിൽ നടത്തിയ പ്രതിഷേധം യുഡിഎഫിന്റെ അഴിമതിക്കെതിരെ; ഊരാക്കുടുക്കിൽ നിന്നും തടിയൂരാൻ ട്രപ്പീസു കളിച്ചു എ വിജയരാഘവന്റെ പ്രതികരണം
സുപ്രീംകോടതിയുടെ പരാമർശത്തിൽ തന്നെ ആകെ വിരണ്ട് സർക്കാർ; നിയമസഭ അതിക്രമക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും; മാണിയെ കുറിച്ച് പറഞ്ഞാലും വിചാരണക്ക് സമയ പരിധി നിശ്ചയിച്ചാലും തിരിച്ചടിയാകുമെന്ന് ഭയന്ന് എൽഡിഎഫ്
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി; കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതി വിധി ശരിവെച്ചു; ക്രിമിനൽ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് അടിവരയിട്ടു വ്യക്തമാക്കി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; മന്ത്രി ശിവൻകുട്ടി അടക്കം എല്ലാം പ്രതികളും വിചാരണ നേരിടണം
പാക്കിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ; പാക്കിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോയെന്ന് ചോദിച്ചു സുപ്രീംകോടതിയുടെ പരിഹാസം
95ാം വയസ്സിലും മണിക്കൂറിന് ലക്ഷങ്ങൾ ഫീസ്; ഒരു സിറ്റിങ്ങിന് 20 ലക്ഷം; അഭിഭാഷകർക്ക് നിയമോപദേശം നൽകുന്ന അഭിഭാഷകൻ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന വയോധികൻ; ഭരണഘടനാ വിദഗ്ധൻ, നാഴികക്കല്ലായി നിരവധി കേസുകൾ; സുപ്രീകോടതിയിലെ നരി ഫാലി എസ് നരിമാന്റെ ജീവിതം