You Searched For "സുപ്രീംകോടതി"

മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള; അയോധ്യയിൽ ഒരുങ്ങുന്ന മസ്ജിദിന്റെ രൂപരേഖ പുറത്ത് വിട്ട് ഇന്ത്യ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ;നിർമ്മാണങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടും
തകർക്കപ്പെട്ട ക്ഷേത്രം പുനർനിർമ്മിച്ചു നൽകണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി; നിർമ്മാണ പുരോഗതി രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തിന് നിർദ്ദേശം
ലൗജിഹാദ് നിയമങ്ങൾ പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി; നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ യുപിയും ഉത്തരാഖണ്ഡും കൊണ്ടുവന്ന നിയമങ്ങൾ പരിശോധിക്കാമെന്ന് സുപ്രീംകോടതി; സ്റ്റേയില്ല; വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നത് നിന്ദ്യമായ കാര്യമെന്ന് ഹർജിക്കാരൻ
ഇന്ന് ട്രെയ്‌ലർ; 2500 ട്രാക്ടറുകളുമായി കർഷകർ ഇന്ന് ദേശീയപാതയിൽ അണിനിരക്കും; റിപ്പബ്ലിക്ക് ദിന പരേഡിന്റെ റിഹേഴ്‌സലെന്ന് കർഷകർ;സമരം ഉടൻ അവസാനിക്കുമെന്ന് ബിജെപി നേതൃത്വം; സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം
നിർബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നു; ഓർത്തോഡോക്‌സ് - യാക്കോബായ തർക്കത്തിന് പുതു മാനം നൽകി കേരളത്തിൽ നിന്നുള്ള അഞ്ച് വിശ്വാസികളുടെ റിട്ട് ഹർജി; സഭാതർക്കത്തിനും ശബരിമലയ്ക്കും ഒപ്പം മറ്റൊരു വിശ്വാസ പ്രശനവും സുപ്രീംകോടതിയിൽ
കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; കർഷകരുടെ കൈയിൽ രക്തം പുരളരുത്; പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങള എതിർക്കുന്നത് എന്തുകൊണ്ടാണ്; എന്തു കൂടിയാലോചന നടന്നു? കേന്ദ്രസർക്കാറിനെ കുടഞ്ഞ് സുപ്രീംകോടതി
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർ
ഉദ്യോഗസ്ഥരെ കൈവിട്ടാൽ പണി പാളുമെന്ന് ഭയം; ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും; അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്ന് നിയമോപദേശം; നിയമസഭയെയും പ്രക്ഷുബ്ധമാക്കി ലൈഫിലെ സിബിഐ അന്വേഷണം