You Searched For "സുപ്രീം കോടതി"

രണ്ടാം വരവ് വെറുതേയാവില്ല; നേതാക്കൾക്കെതിരെയുള്ള കേസുകളെല്ലാം ഇത്തവണ ആവിയാകും; റിയാസിന്റെ ബന്ധുക്കൾക്ക് ശിക്ഷ ഇളവ് നൽകിയതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും സർക്കാർ; ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ്  ശരിവച്ചു സുപ്രീംകോടതി;  കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദം
ഇരയോടുള്ള പെരുമാറ്റം മാന്യമായാൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല;  തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽ
നിയമസഭയിൽ എംഎ‍ൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം; ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്?  നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ല; അത്തരം സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; സാമൂഹ്യ മാധ്യമങ്ങളിൽ എന്തും നിർമ്മിക്കിക്കാനും നീക്കം ചെയ്യാനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം
രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേത്; ഈ നിയമം ഇപ്പോഴും ആവശ്യമാണോ?; ചോദ്യമുന്നയിച്ച് സുപ്രീം കോടതി; ദുരുപയോഗം ചെയ്യപ്പെടുന്ന നിയമം ഗുരുതരമായ ഭീഷണി; സാധുത പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്
കോടതി വിവരങ്ങൾ അറിയുന്നത് നിലവിൽ മാധ്യമങ്ങളിലൂടെ; നിരീക്ഷണങ്ങളടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു; വൈകാതെ സുപ്രീം കോടതി നടപടികൾ ജനങ്ങൾക്ക് തത്സമയം കാണാനാകും; ലൈവ് സ്ട്രീമിങ്ങിനുള്ള നടപടി തുടങ്ങിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ
മാധ്യമ സ്വാതന്ത്രത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ല; പെഗസ്സസിൽ എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയിൽ; എന്തിന് ഇടപെട്ടു എന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ; വ്യാഴാഴ്ച പരിഗണിക്കും
പെഗസ്സസ് കേസ് വിശദമായി കേൾക്കുമെന്ന് സുപ്രീം കോടതി; ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസ്സമില്ലെന്ന് കേന്ദ്രം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി