You Searched For "സുരേഷ് ഗോപി"

മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നു
ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചു കളയും; സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാവിനെ കടന്നാക്രമിച്ചു സുരേഷ് ഗോപി
ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രകോപിതനാകരുത്; മറുപടി പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക; അല്ലെങ്കില്‍ ഒന്നുമിണ്ടാതെ പോവുക; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഉപരാഷ്ട്രപതിയുടെ ഉപദേശം; സി പി രാധാകൃഷ്ണന്റെ വാക്കുകള്‍ ചിരിയോടെ തലയാട്ടി കേട്ട് സുരേഷ് ഗോപി
കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി
ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎല്‍എമാരെ തരൂ, കേരളം നിങ്ങള്‍ത്തന്നെ ഭരിക്കുന്നത് കാണാം; എസ്ജി കോഫിടൈം പരിപാടിയില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ; തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ രാഷ്ടീയ വിരോധം കാണിക്കുന്നെന്നും കേന്ദ്രമന്ത്രി
സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, അതിദാരിദ്ര്യമുക്ത കേരളം പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം; ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയാല്‍ നല്ലത്;  അത് അവരുടെ അവകാശമാണമാണെന്ന് സുരേഷ് ഗോപി
കോണ്‍ഗ്രസ് നേതാവ് തേറമ്പലിനെ ലീഡറാക്കി തുടക്കം; കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റാന്‍ എയിംസ് ആലപ്പുഴയില്‍ തന്നെ വേണം; അതിനായി തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണം; താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവന്‍...ഒരിക്കലും വാക്കുമാറ്റില്ല; തൃശൂര്‍ കോപ്പറേഷനും നിയമസഭാ സീറ്റും തരണം; കോഫി വിത്ത് എസ് ജി വീണ്ടും; നിലപാട് പറയാന്‍ സുരേഷ് ഗോപി
രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപി
ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്‍കുട്ടി
സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ നിവേദനവുമായി എത്തിയത് ഒരു മുന്‍ പ്രവാസി; എത്തിയത് സാമ്പത്തിക സഹായം തേടി;  ആ നിവേദനം കേന്ദ്രമന്ത്രി ഓഫീസ് സ്റ്റാഫിന് കൈമാറിയെന്ന് ബിജെപി പ്രവര്‍ത്തകരും; കോട്ടയത്തെ കലുങ്ക് സംവാദത്തിന് ശേഷം സംഭവിച്ചത് ഇങ്ങനെ