You Searched For "സെലന്‍സ്‌കി"

യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ച ക്രൈസിസ് യോഗത്തിലേക്ക് ഓടിയെത്തി യൂറോപ്യന്‍ രാജ്യതലവന്മാരും കനേഡിയന്‍ പ്രധാനമന്ത്രിയും; ട്രംപിനെ പിണക്കാതെ യുക്രൈനെ പിന്തുണക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ആദ്യം സെലന്‍സ്‌കി മാപ്പ് പറയട്ടെ എന്നിട്ട് ആവാം ബാക്കിയെന്ന പിടിവാശിയില്‍ ട്രംപ്: യൂറോപ്പും അമേരിക്കയും വഴി പിരിയാതിരിക്കാന്‍ അവസാന നീക്കങ്ങള്‍
ട്രംപിനോട് ഉടക്കി സെലന്‍സ്‌കി പറന്നിറങ്ങിയത് ലണ്ടനില്‍; സ്‌നേഹ ചുംബനത്തോടെ സ്വീകരിച്ച് കീര്‍ സ്റ്റാര്‍മര്‍; റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിച്ച് യുക്രൈന് കൊടുക്കാന്‍ ധാരണ; ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദ് ചെയ്യാന്‍ മുറവിളി; പ്രതിസന്ധി അയയാതെ മുന്‍പോട്ട്
ഓവല്‍ ഓഫീസില്‍ അടിച്ചുപിരിഞ്ഞതിന് പിന്നാലെ, ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക; അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ നിര്‍ണായകമെന്ന് നന്ദി പറഞ്ഞ് സെലന്‍സ്‌കിയുടെ പോസ്റ്റ്; ധാതുവിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ യുക്രെയിന്‍ സന്നദ്ധം; ജനതയുടെ സമാധാനത്തിനായി നയതന്ത്ര ശ്രമങ്ങള്‍ക്കായി സെലന്‍സ്‌കി ബ്രിട്ടനില്‍
വൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്‌സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്‌കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ  വൈറലായി എഐ വീഡിയോകളും മീമുകളും
ട്രംപിനെ കാണാന്‍ ഓവല്‍ ഓഫീസില്‍ കറുത്ത സ്വെറ്റ് ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള്‍ മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്‍, യുദ്ധം തലയില്‍ കയറിയപ്പോള്‍ ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്‍കാര്‍ പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്‍സ്‌കി ഹീറോ ആകുമ്പോള്‍
അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോ; ഇനിയെന്ത് എന്ന ചോദ്യം ബാക്കിയെങ്കിലും ആത്മാഭിമാനം ഉയര്‍ത്തിയുള്ള വെല്ലുവിളിയില്‍ മനം നിറഞ്ഞ് യുക്രേനിയക്കാര്‍: ട്രംപ് പിണങ്ങിയതോടെ ഇനി റഷ്യ എന്തും ചെയ്യുമെന്ന് ഭയന്ന് ഒരു രാജ്യം
മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നു; നന്ദി വേണം നന്ദി; പറയുന്നത് കേള്‍ക്കുക.. അല്ലെങ്കില്‍ വിട്ടു പോവുക; ഓവല്‍ ഓഫീസില്‍ കയറിയിരുന്ന് അഹങ്കാരം പറയുന്നോ? പറയുന്നിടത്ത് ഒപ്പിടുക അല്ലെങ്കില്‍ നശിക്കുക: ട്രംപും വാന്‍സും മര്യാദകെട്ട് യുക്രേനിയന്‍ പ്രസിഡന്റിനെ പൊരിച്ചത് നാടന്‍ ഭാഷയില്‍ വിശദീകരിക്കുമ്പോള്‍
ചാനല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ട്രംപിനോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് സെലന്‍സ്‌കി; യുക്രൈനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ; ഡെമോക്രാറ്റുകളുടെ പിന്തുണയും സെലന്‍സ്‌കിക്ക്; സെലന്‍സ്‌കിയെ പന്നിയെന്ന് വിളിച്ച് യുദ്ധം വ്യാപിപ്പിച്ച് റഷ്യ: ട്രംപിന്റെ ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സമാധാന നീക്കം
സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്‍പില്‍ ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്
ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്‌കിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്‌കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്‌കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്‍
നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുന്നു; നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്‌കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ച