You Searched For "സെലന്‍സ്‌കി"

ആ മോഹം യുക്രൈന്‍ മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന്‍ കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്
യുക്രൈന്‍ യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി; സമാധാനത്തിന് യുക്രൈന്‍ നല്‍കേണ്ടത് വലിയ വില!
യുക്രെയ്‌ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും; സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്ന് സൂചന
കെയര്‍ സ്റ്റാര്‍മറും, ഇമ്മാനുവല്‍ മക്രോണും യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല; ഇരുവരും സെലന്‍സ്‌കിയെ പിന്തുണച്ചതിന് പിന്നാലെ ആഞ്ഞടിച്ച് ട്രംപ്; താനും സെലന്‍സ്‌കിയും തമ്മില്‍ വാക് പോരുണ്ടായെങ്കിലും അദ്ദേഹം വിളിച്ചാല്‍ സംസാരിക്കും; റഷ്യ യുക്രെയിനെ ആക്രമിക്കരുതായിരുന്നു എന്നും നിലപാട് മാറ്റി യുഎസ് പ്രസിഡന്റ്
യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു: ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്‍
യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്‍സ്‌കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന്‍ സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറയുകയാണ് അയാള്‍; ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്‌കി; ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് മസ്‌ക്; അനുനയത്തിന് ട്രംപിനെ കാണാന്‍ മക്രോണും സ്റ്റാര്‍മറും
ട്രംപിന്റെ ആദ്യ പ്രചാരണ തലവന്‍ യുക്രൈനില്‍ നിന്ന് പണം കൈപ്പറ്റിയെന്നത് നാണക്കേടായി; ആദ്യം പ്രസിഡണ്ടായപ്പോള്‍ ബൈഡനും മകനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ട് നടന്നില്ല; അതിന്റെ പേരില്‍ ആദ്യ ഇംപീച്ച്മെന്റിന് വിധേയനായി: ട്രംപിന് യുക്രെയ്ന്‍ പ്രസിഡണ്ടിനോടുള്ള ശത്രുതയുടെ കാരണങ്ങള്‍ ഇവ
വിമര്‍ശനത്തിനായി വായ് തുറക്കുന്നത് മതിയാക്കൂ; 50 ശതമാനം അപൂര്‍വധാതുക്കള്‍ നല്‍കാമെന്ന കരാറില്‍ ഒപ്പിടൂ; സെലന്‍സ്‌കിയെ സ്വേച്ഛാധിപതി എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ സമ്മര്‍ദ്ദം ചെലുത്തി അമേരിക്ക; ജോ ബൈഡന്റെ കാലമല്ല ഇതെന്ന് ഓര്‍മ്മിപ്പിച്ച് വിലപേശലും പരോക്ഷ ഭീഷണിയും
നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം: മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്‌കി കാരണക്കാരന്‍:  റഷ്യയുടെ നാറ്റോ വാദം ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
റിയാദില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി പട്രോളിംഗ് നിര്‍ദേശം തള്ളി റഷ്യ; യുക്രൈനെ നാണം കെടുത്തുന്ന അനേകം ആവശ്യങ്ങളും മുന്‍പോട്ട് വച്ചു; അവരെന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊട്ടിത്തെറിച്ച് സെലന്‍സ്‌കി
ട്രംപിന്റെ നീക്കം തള്ളി യുക്രൈന്‍; തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഒരു വെടിനിര്‍ത്തലും സമ്മതിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രൈന്‍ പ്രസിഡണ്ട് സെലിന്‍സ്‌കി; പുടിനും ട്രംപും സൗദിയില്‍ യോഗം ചേര്‍ന്നാലും യുദ്ധം അവസാനിക്കില്ല?
യുക്രെയ്ന്‍ വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ നേതാക്കള്‍; പാരീസില്‍ ചേരുന്ന യോഗം യൂറോപ്പ് സ്വന്തം സേന ഉണ്ടാക്കണമെന്ന സെലന്‍സ്‌കിയുടെ ആവശ്യവും ചര്‍ച്ച ചെയ്യും; യുദ്ധം അവാസാനിപ്പിക്കാനുള്ള ട്രംപിന്റെ ഫോര്‍മുലയും യൂറോപ്യന്‍ നേതാക്കള്‍ തള്ളിയേക്കും