Right 1മുള്ളുവേലി കെട്ടുന്ന വിദഗ്ധന്‍; വര്‍ഷങ്ങള്‍ക്ക് മുമ്പേ ദുസ്വഭാവം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; ബന്ധുവായുള്ളത് ജ്വല്ലറിയില്‍ പണിയെടുക്കുന്ന അനുജന്; നാട്ടില്‍ താമസം ഒറ്റയ്ക്ക്; വീട്ടില്‍ നിന്നും പോയത് നാലു ദിനം മുമ്പ്; വെള്ളറട സ്റ്റേഷനില്‍ കേസില്ലെങ്കിലും ലഹരി മൂത്താല്‍ എന്തും ചെയ്യും; തീവണ്ടി ക്രൂരന് സുരേഷ് കുമാര്‍ മദം പൊട്ടിയ മദ്യപാനി!മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 1:53 PM IST
Right 1ദേഹത്ത് ചാരി നില്ക്കാന് ശ്രമിച്ച മദ്യപാനി; എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ട് താഴെയിട്ടു; കണ്ടു നിലവളിച്ച അര്‍ച്ചനയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു; അര്‍ച്ചനയുടേത് കമ്പിയില്‍ തുങ്ങി കിടന്നുള്ള സാഹസിക രക്ഷപ്പെടല്‍; പനച്ചമൂടുകാരന്റേത് ഞെട്ടിക്കും ക്രൂരത; രക്ഷപ്പെടല്‍ ഓര്‍ത്ത് ഭയന്ന് അര്‍ച്ചന; സോനയെന്ന ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:05 AM IST
SPECIAL REPORTദൃക്സാക്ഷിയ്ക്ക് മുന്നില്‍ ഒരു പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും ചവിട്ടി തള്ളിയിട്ടു; ടോയിലറ്റില്‍ നിന്നും യുവതി പുറത്തിറങ്ങുന്നത് കാത്തു നിന്നുള്ള അക്രമം; താനല്ല കൃത്യം ചെയ്തതെന്നും ബംഗാളിയാണ് യുവതിയെ ചവിട്ടി ഇട്ടതെന്നും പച്ചക്കളളം പറയുന്ന പനച്ചുമൂടുകാരന്; ഈ സുരേഷ് പഠിച്ച കള്ളന്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:16 AM IST
SPECIAL REPORTസോനുവിനെ ചവിട്ടി താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെയും തള്ളിയിടാന്‍ ശ്രമിച്ചു; ചവിട്ടുപടിയില്‍ പിടിച്ചു നിന്നതു കൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതു കൊണ്ടും താഴെ വീഴാതിരുന്നു; അപായ ചങ്ങലയില്‍ രക്ഷാപ്രവര്‍ത്തനം; മെമുവില്‍ ആശുപത്രിയിലേക്ക്; കേരളത്തിലെ തീവണ്ടി യാത്ര സുരക്ഷിതമല്ല; ജനറല്‍ കോച്ചില്‍ എന്തും നടക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:07 AM IST
SPECIAL REPORT19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്‍; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്‍; കൊച്ചുവേളിയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു; രക്ഷാപ്രവര്‍ത്തനം നടന്നത് മെമുവില്‍; സോനയ്ക്കായി കേരളം പ്രാര്ത്ഥനയില്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 6:46 AM IST
SPECIAL REPORTവര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍ സോനയെ പ്രകോപിതനായ സുരേഷ് കുമാര്‍ പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചു; രക്ഷാപ്രവര്‍ത്തനം നടത്തിയത് മെമു തീവണ്ടി; കേരളാ എക്സ്പ്രസിലെ അക്രമി മദ്യപാനി; സോന അതീവ ഗുരുതാവസ്ഥയില്; പനച്ചുമൂടുകാരന് അറസ്റ്റില്‍; കേരളത്തെ നടുക്കി വീണ്ടും തീവണ്ടി ക്രൂരതസ്വന്തം ലേഖകൻ3 Nov 2025 6:30 AM IST
SPECIAL REPORTമകള്‍ ആത്മഹത്യ ചെയ്തത് റമീസിന്റെ മതപരിവര്‍ത്തന ഭീഷണിയില്‍ മനംനൊന്ത്; പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി; കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു; കേസെടുത്തതോടെ പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായി സൂചനസ്വന്തം ലേഖകൻ12 Aug 2025 6:39 PM IST
SPECIAL REPORT'ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു; മേഘാലയയില്‍ എത്തിച്ചേര്‍ന്നതില്‍ ദുരൂഹത; റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല'; ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ആസൂത്രിതമായി; സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്സ്വന്തം ലേഖകൻ9 Jun 2025 5:15 PM IST
Marketing Featureമൂന്നര വർഷമുമ്പ് വിവാഹം; കുട്ടിക്ക് ഒന്നര വയസ്സും; മുണ്ടുടുക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ അമ്മയുടെ കൈയിൽ കൊടുത്തു; പിന്നെ കുത്തൊഴുക്കുള്ള പുഴയിലേക്ക് ഭാര്യയേയും കുട്ടിയേയും തള്ളിയിട്ട് ഒറ്റ ഓട്ടം; ഷിജുവിന്റെ ക്രൂരതയ്ക്ക് കാരണം സംശയ രോഗം? കുടുംബ കോടതി ജീവനക്കാരൻ ഒളിവിൽ തന്നെഅനീഷ് കുമാര്‍16 Oct 2021 11:50 AM IST
Marketing Featureഅമ്പതു പവൻ സ്വർണം വിറ്റുതുലച്ചുവെന്ന് ഭാര്യ; സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തർക്കം വൈരാഗ്യമായെന്ന് ഭർത്താവിന്റെ കുറ്റസമ്മതം; നാട്ടുകാരുടെ 'പാവം പയ്യൻ' റമ്മികളിക്ക് അടിമയാണോ എന്ന് പൊലീസിന് സംശയം; ഷിജുവിന്റെ പക കണ്ടെത്താൻ അന്വേഷണംഅനീഷ് കുമാര്‍18 Oct 2021 9:44 AM IST