You Searched For "സോഷ്യല്‍ മീഡിയ"

സുരേഷ് ഗോപി എന്നത് വെറുമൊരു പേരല്ലായിരുന്നു. അതൊരു വികാരമായിരുന്നു; അദ്ദേഹം ഒരു  പവര്‍ഫുളായൊരു ഡയലോഗ് പറയുമ്പോള്‍ നെഞ്ചിടിപ്പോടെയിരുന്നു; കുറിപ്പുമായി പേളി മാണി
കഴുത്തിലും സ്വകാര്യ ഭാഗത്തും  അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു
മെഹന്തി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണ്, അവസാനം സ്വകാര്യ ഭാഗത്ത് ഇടാനും എത്രയെന്ന് ചോദ്യം; ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെ അപമാനിക്കുന്ന പ്രാങ്ക് കോളിന് ആര്‍ ജെ അഞ്ജലിക്ക് വിമര്‍ശനം; ഇത് പ്രാങ്കല്ല, പ്രാന്തെന്ന് സോഷ്യല്‍ മീഡിയ; മാപ്പുപറഞ്ഞ് അഞ്ജലി
ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ചു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്; ദാരുണാപകടം പരാമര്‍ശിച്ച് സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ കടന്നാക്രമണവുമായി സംഘപരിവാര്‍; ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്ന് ശങ്കു ടി ദാസിന്റെ മറുപടി
ഉത്തര്‍പ്രദേശിനെ നടുക്കി ദുരഭിമാനക്കൊല; കനാലില്‍ കൗമാരക്കാരിയുടെ മൃതദേഹം ശിരസറുത്തമാറ്റിയ നിലയില്‍; പോക്കറ്റിലെ കുറിപ്പും കണ്ടെത്തി; അമ്മയും സഹോദരനും അറസ്റ്റില്‍; അരുംകൊല ചെയ്തത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വിവരമറിഞ്ഞതോടെ
ദുരൂഹത നീങ്ങി; പിറവം സ്വദേശി എല്‍ദോ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ; മരണം സംശയാസ്പദ സാഹചര്യത്തിലെന്നും വെളിപ്പെടുത്തല്‍; പോലീസ് കസ്റ്റഡിക്കഥ എല്‍ദോയുടെ കുടുംബത്തിന് ആഘാതം ആകാതിരിക്കാനെന്ന് വിശദീകരണം; ബ്രിസ്റ്റോളില്‍ നിന്നും കാണാതായ പിറവത്തെ പ്രിന്‍സിന്റെ വീട്ടുകാര്‍ക്ക് ആശ്വാസം
അമേരിക്കക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പോപ്പ് പറഞ്ഞത് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്; ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച വാചകം എന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ: ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ?
വീട് വാടകക്ക് എടുക്കണമെങ്കിലും കൊടുക്കണമെങ്കിലും ഇന്ന് മുതല്‍ കുഴപ്പം പിടിച്ച ഒരു നിയമം കൂടി; മാസ്റ്റേഴ്‌സ് ഡിഗ്രി പഠിക്കാന്‍ ആരും തൊഴില്‍ കിട്ടാത്ത യുകെയിലേക്ക് വരരുത്; ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റാ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ