You Searched For "സോഷ്യല്‍ മീഡിയ"

അമേരിക്കക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പോപ്പ് പറഞ്ഞത് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്; ട്രംപിന്റെ ഭരണത്തെ വിമര്‍ശിച്ച വാചകം എന്ന് വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ: ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ?
വീട് വാടകക്ക് എടുക്കണമെങ്കിലും കൊടുക്കണമെങ്കിലും ഇന്ന് മുതല്‍ കുഴപ്പം പിടിച്ച ഒരു നിയമം കൂടി; മാസ്റ്റേഴ്‌സ് ഡിഗ്രി പഠിക്കാന്‍ ആരും തൊഴില്‍ കിട്ടാത്ത യുകെയിലേക്ക് വരരുത്; ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റാ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സൗദിയില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്റെ മോചനം നീളുന്നു; ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ പേരില്‍ അഹമ്മദ് അല്‍-ദൗഷിന്റെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തില്‍ നിന്നും; കുറ്റം ചുമത്താതെ തടവില്‍ കഴിയുന്ന നാല് കുട്ടികളുടെ പിതാവിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
ബാല്‍ക്കണിയില്‍ ആദ്യം എത്തിയ പോപ്പ് വിശ്വാസികളോട് ആദ്യം പറഞ്ഞത് അഞ്ച് വാക്കുകള്‍; അമേരിക്കന്‍ പൗരത്വം അയോഗ്യത.. പ്രത്യേകിച്ച് ട്രംപ് ഭരിക്കുമ്പോള്‍; പുതിയ പോപ്പിന് നറുക്ക് വീഴില്ലെന്ന് പ്രഖ്യാപിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെ എയറിലാക്കി സോഷ്യല്‍ മീഡിയ
ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്; അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ പ്രസ്താവന ചര്‍ച്ചയാകുന്നു
ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിഷമകരം; ഞാന്‍ മുന്നോട്ട് പോവുകയാണ്; മാധ്യമ വിമര്‍ശനവുമായി നടി പ്രയാഗ മാര്‍ട്ടിന്‍
ഇനി തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയോ? 2027-ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം പീറ്റര്‍ ഭരിക്കുമ്പോള്‍ ലോകം അവസാനിക്കുമെന്ന് മലാക്കി പ്രവാചകന്‍ 900 വര്‍ഷം മുന്‍പ് എഴുതി വച്ചത് സത്യമാവുമോ? പോപ്പിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ആ സാധ്യതയെ കുറിച്ച്
ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ഉണ്ടെന്ന് പറഞ്ഞ ഇന്ത്യക്കാരന്റെ വിസ ഇന്റര്‍വ്യൂ ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് യുഎസ് എംബസ്സി; വിസ നിരസിച്ചതിനെതിരെ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ