SPECIAL REPORT'ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണെന്ന്' എം ആര് അഭിലാഷ്; വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:57 PM IST
SPECIAL REPORTബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:04 PM IST
INVESTIGATIONതിരക്കേറിയ ബസില്‍ യാത്രചെയ്യവേ യുവാവ് അപമര്യാദയായി പെരുമാറിയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റു ചെയ്തു യുവതി; വീഡിയോ വൈറലായതോടെ ആത്മഹത്യ ചെയ്തു യുവാവ്; വസ്തുതാ വിരുദ്ധമായ പ്രചാരണത്തില്‍ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം; ദീപക് വൈറല്‍ കണ്ടന്റിന്റെ ഇരയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:11 PM IST
KERALAMതുടര്‍ച്ചയായി മൂവായിരം അണുകവിതകള്‍; സംഗീത-ദൃശ്യ അകമ്പടിയോടെ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു; പുതു ചരിത്രം കുറിച്ച് സോഹന്‍ റോയ്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 8:19 PM IST
SPECIAL REPORTമറുപടിയില്ലായതോടെ ചാനല്‍ പൂട്ടിച്ച് വിസ്ഡം ഇസ്ലാമിസ്റ്റുകള്‍; സ്വതന്ത്രചിന്തകന് ലിയാക്കത്തലി സി എം ഹൈക്കോടതിയില്‍; കേന്ദ്ര സര്‍ക്കാരിനും ഗൂഗിളിനും നോട്ടീസ്; തുടക്കം കുറിച്ചത്, കോപ്പി റൈറ്റ് സ്ട്രൈക്ക് വിവാദത്തില്‍ നിര്‍ണ്ണായകമാവുന്ന കേസിന്എം റിജു13 Jan 2026 10:20 PM IST
WORLDരാജഭരണം തിരികെ വേണം; നേപ്പാളില്‍ തെരുവിലിറങ്ങി രാജകുടുംബത്തിന്റെ അനുയായികള്സ്വന്തം ലേഖകൻ11 Jan 2026 10:34 PM IST
SPECIAL REPORT'ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കും; ഫേയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപ കലര്‍ന്ന ഹാസ്യം; നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്; 'ഇടതു നിരീക്ഷകന്' എന്ന പദവി രാജിവെച്ചെന്ന് പോസ്റ്റില്‍ വിശദീകരണവുമായി അഡ്വ.ബി.എന്‍.ഹസ്കര്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 9:26 AM IST
SPECIAL REPORTറെജി ലൂക്കോസിന്റെ ബിജെപി ചാട്ടം ആഘോഷിച്ചു കോണ്‍ഗ്രസ്; ചാനലുകള്‍ ഇടതു സഹയാത്രികനാക്കിയ ആളെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സഖാക്കള്‍; തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു ശ്രീജിത്ത് പണിക്കര്‍; പരിഹസിച്ചു ബിജെപിക്കാരും; റെജി ലൂക്കോസ് സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ താരമായപ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 6:03 PM IST
STARDUST'എന്റെ ഡെലൂലൂ, നിന്റെ സഹോദരനായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു; നിന്നെയോര്‍ത്ത് അഭിമാനമുണ്ട്; ഇതിന് ദൈവത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഹൃദു ഹാറൂണിന്റെ സ്നേഹക്കുറിപ്പ്സ്വന്തം ലേഖകൻ5 Jan 2026 5:22 PM IST
SPECIAL REPORTആരവിന് ഇന്ന് രണ്ട് വയസ്; പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ട്രക്ക് ടയറിനുള്ളില്‍ നിന്നും കിട്ടിയ ആ കുരുന്ന് വലുതായിരിക്കുന്നു: കുഞ്ഞിനെ വളര്‍ത്തുന്ന 21കാരന് അഭിനന്ദന പ്രവാഹംസ്വന്തം ലേഖകൻ3 Jan 2026 9:23 AM IST
Top Stories'ജവാന്' ബ്രാന്‍ഡില്‍ മദ്യം ഉള്ളപ്പോള്‍ പുതിയ ബ്രാന്‍ഡിന്റെ പേര് 'ക്യാപ്ടന്' എന്നാകട്ടെ; 'ഡബിള്‍ ചങ്കന്, പോറ്റി' പേരുകളും നിര്‍ദേശിച്ചു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍; സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് മദ്യത്തിന് പേരിന് പാരിതോഷികം പ്രഖ്യാപിച്ച ബെവ്കോ പുലിവാല് പിടിച്ചു; ചട്ടലംഘനം ആരോപിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:21 PM IST
Right 1സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് 'രക്ഷകന്' എന്ന് പേരിടണം! മദ്യക്കുപ്പിക്ക് പേര് തേടിയ സര്‍ക്കാരിനെ ട്രോളി മുരളി തുമ്മാരുകുടി; സോഷ്യല്‍ മീഡിയയില്‍ പേരുകളുടെ പെരുമഴ; പാലക്കാട്ടെ മദ്യക്കുപ്പിക്ക് പേരിടാന്‍ മാലോകര്‍ക്ക് അവസരം; 10,000 രൂപ സമ്മാനം ആര് നേടും?മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:46 PM IST