You Searched For "സോഷ്യല്‍ മീഡിയ"

ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍; അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സിനും സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ അണികള്‍
നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയ
എം വി ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; . ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ; പരിഹസിച്ചു കെ സുധാകരന്‍
ഒരു കയ്യബദ്ധം..! അഭിമാനിക്കേണ്ട സമയത്ത് ആ അധ്യാപകന് അപമാനമായി ആ വാര്‍ത്ത മാറി; പി.എച്ച്.ഡി നേടിയ അധ്യാപകന്റെ ചിത്രം കെ.എസ്.ആര്‍.ടി.സിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയുടെ വാര്‍ത്തക്കൊപ്പം നല്‍കി മാതൃഭൂമി പത്രം; ചിത്രം മാറിയതില്‍ പുലിവാല് പിടിച്ചു പത്രം
സിഎന്‍എന്‍ അവതാരക തോക്കില്‍ കയറി വെടിവച്ചു; മാന്‍ഹട്ടന്‍ വെടിവെപ്പിലെ അക്രമി വെള്ളക്കാരന്‍ ആയിരിക്കും എന്ന് ചുമ്മാ തട്ടി വിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ അക്രമിയെ വ്യക്തമായി കാണുമ്പോഴുള്ള പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഏറിന്‍ ബേണറ്റ്; അവതാരകയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര്‍ സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്‍
ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചത് ദുഃഖകരം; നിങ്ങളുടെ മക്കള്‍ വെളുത്തവരാകില്ല; ഇന്ത്യയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അമേരിക്കൻ വനിത; വൈറലായി വീഡിയോ
ഒരുമിച്ചുളള ബസ് യാത്രയില്‍ കണ്ടുമുട്ടി; സോഷ്യല്‍മീഡിയ വഴി അടുപ്പത്തിലായി; പതിനഞ്ചുകാരിയെ വിവിധ സ്ഥലത്ത് എത്തിച്ച് പീഡനം; പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്
ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായി വനിതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പ്; അനുകമ്പയുടെ വില എന്ന തലക്കെട്ടില്‍ ഡോ. ധനലക്ഷ്മി എഴുതിയത് സ്വന്തം ജീവിതക്കുറിപ്പോ?  കുറിപ്പിന് പിന്നാലെ മരണവും; ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സിപിഐയെ നയിക്കാന്‍ സുമലത മോഹന്‍ദാസ്; പാര്‍ട്ടിയെ ശക്തിപ്പെടുത്തും; എല്ലാവരെയും ഒന്നിപ്പിച്ച് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്ന് സുമലത; അഭിനന്ദിച്ചു സോഷ്യല്‍ മീഡിയ