You Searched For "സ്ഥലംമാറ്റം"

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി; വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് ഓടിച്ചത് എന്തിന്? യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെയുള്ള നടപടിയില്‍ എക്‌സൈസ് ജീവനക്കാര്‍ക്ക് അമര്‍ഷം
വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്‌പെന്‍ഷന്‍
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; കോന്നി തഹസില്‍ദാര്‍ പദവിയില്‍ നിന്ന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാറ്റം; ഉത്തരവ് മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്
സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയതോടെ കണ്ണിലെ കരടായി; പത്രത്തില്‍ വാര്‍ത്ത വന്നതോടെ പകയായി; ആലപ്പുഴയില്‍ റെയില്‍വെ സീനിയര്‍ എഞ്ചിനിയറെ സ്ഥലംമാറ്റിയത് സിപിഎം അനുകൂല ഉന്നത ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ആരോപണം
സിപിഎം അനുകൂല സര്‍വീസ് സംഘടന തന്റെ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാന്‍ ശ്രമിച്ചു; സിപിഐ അനുകൂലിച്ചപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഎം എതിര്‍ത്തതിലും മനോവിഷമം ഉണ്ടായി; നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്
മലപ്പുറം എസ്.പിയെ തെറിപ്പിച്ചത് എന്തിന്? മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ്. ശശിധരന്‍; മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ്