You Searched For "സ്ഥാനാര്‍ഥി"

മറിയ ഉമ്മന് നോ എന്‍ട്രി; സഹോദരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പൂട്ടിട്ട് ചാണ്ടി ഉമ്മന്‍! കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ വേണ്ട, ഉമ്മന്‍ ചാണ്ടി വരച്ച അതിര്‍വരമ്പുണ്ട്; കുടുംബവാഴ്ചാ ആരോപണം ഭയന്നോ അതോ അധികാരം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തതോ? ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും മറിയയെ കാത്തിരുന്നവര്‍ക്ക് നിരാശ
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം
എം.വി ഗോവിന്ദന്റെ ഭാര്യയായാല്‍ സീറ്റ് ഉറപ്പോ? തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം; ജനകീയ പ്രതിച്ഛായ  ഇല്ലെന്ന് വിമര്‍ശനം; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണം ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം; യു.ഡി.എഫ് വോട്ടുനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇടതുകോട്ടയില്‍ പടലപ്പിണക്കം; തളിപ്പറമ്പ് കൈവിടുമോ എന്നും ആശങ്ക
അപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ നോ എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ വിസ്മയം കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്‍ഗ്രസ്
ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ 35 വൈദികര്‍ക്ക് വിഴിഞ്ഞം തുറമുഖം സന്ദര്‍ശനത്തിന് അവസരമൊരുക്കി മന്ത്രി വീണാ ജോര്‍ജ്;  വൈദികര്‍ക്കൊപ്പം മന്ത്രിമാര്‍ക്ക് അത്താഴ വിരുന്നും; റമ്പാന്‍, കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ അടക്കമുള്ളവര്‍ ചിത്രത്തില്‍;  ആറന്മുള സീറ്റുറപ്പിക്കാനുള്ള വീണയുടെ നീക്കത്തില്‍ എതിര്‍പ്പ് രൂക്ഷം: ഭദ്രാസന കൗണ്‍സിലും സെക്രട്ടറിയും എതിര്‍പ്പുമായി രംഗത്ത്
പുതുപ്പള്ളിയില്‍ മത്സരരംഗത്തു നിന്നു മാറാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതോടെ അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന് വാര്‍ത്തകള്‍; മറിയത്തിനായി ചെങ്ങന്നൂര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളെത്തി; ഒടുവില്‍ എല്ലാം തള്ളി ചാണ്ടി; ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ; അച്ചുവും മറിയയും മത്സരിക്കാനില്ലെന്ന നിലപാട്  പറഞ്ഞ് പുതുപ്പള്ളി എംഎല്‍എ
ഞാന്‍ തോറ്റാലെന്താ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആഹ്ലാദിച്ച് അല്‍പ്പം ചില്‍ ചെയ്യാം!! തോല്‍വിക്ക് പിന്നാലെ സിപിഎം    സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ വിജയ പ്രകടനത്തില്‍; മണ്ണാര്‍ക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; വിജയാഹ്ലാദത്തില്‍ പങ്കെടുത്തത് സുഹൃത്തായതിനാലെന്ന് വിശദീകരണം
നേമത്ത് പോരാട്ടം തീ പാറിക്കും: ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥി; നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍! എയിംസ് തിരുവനന്തപുരത്ത് വേണം; എ ക്ലാസ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നു; ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ പടയൊരുക്കം
കണ്ണൂര്‍ ജില്ലയില്‍ ക്രിമിനലുകളെ സ്ഥാനാര്‍ത്ഥികളാക്കി ഇറക്കി സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു; കോണ്‍ഗ്രസാകട്ടെ ജനാധിപത്യ വിരൂദ്ധമായ, മതനിരപേക്ഷ പാര്‍ട്ടിയല്ലാത്ത വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂട്ടിയാണ് മത്സരിക്കുന്നത്; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
പത്രിക പിന്‍വലിച്ചില്ലെങ്കില്‍ 28 പേരുടെ ജോലി പോകും; സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു; കോണ്‍ട്രാക്ട് റദ്ദാക്കി പുതിയ ടെന്‍ഡര്‍ ഇടുമെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി; കടുത്ത മാനസിക പീഡനം നേരിടുന്നതായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
സൂക്ഷ്മ പരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി; കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത് പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍; ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചത് യുഡിഎഫിന് ആശ്വാസമായി